×
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി കോച്ചിംഗ്‌ സെന്ററുകള്‍ക്ക് പൂട്ട് വീഴുന്നു: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന സെന്ററുകളില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച്‌ സംസ്ഥാന വിജിലന്‍സ് വിഭാഗം. തലസ്ഥാനത്തുള്ള

മന്ത്രി സുനില്‍കുമാറിന്റെ വാഹനം ബ്ലോക്കില്‍ കുരുങ്ങി, പൊലീസിനോട് കയര്‍ത്ത് എല്‍ദോ എംഎല്‍എ,

കൊച്ചി: മൂവാറ്റുപുഴയില്‍ മന്ത്രിയുടെ വണ്ടി ബ്ലോക്കില്‍ കുടുങ്ങിയതിന് പൊലീസുകാര്‍ക്ക് എംഎല്‍എയുടെ ശകാരം. മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനം ബ്ലോക്കില്‍ കുടുങ്ങിയതിന്

ബ്രേക്ക് ചവിട്ടാന്‍ പോലും ഡ്രൈവര്‍ക്ക് സമയം കിട്ടിയില്ല; കണ്ണുതുറന്നപ്പോള്‍ ഇരുട്ട് മാത്രം…എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍; രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു

തിരുപ്പൂര്‍: ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ പാഞ്ഞുവന്ന ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് തിരുപ്പൂരില്‍ അപകടത്തില്‍പ്പെട്ട

ഫെബ്രുവരി 23 ന്റെ ഹർത്താലിന് ഐക്യദാർഢ്യം – പി പി അനിൽകുമാർ

  എറണാകുളം:: ജുഡീഷ്യറിയും ഭരണകൂടങ്ങളും ചേർന്ന് രാജ്യത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭരണഘടനാപരമായ സംവരണം പടിപടിയായി കുറയ്ക്കുവാനും നിർത്തലാക്കാനും നടത്തുന്ന നീക്കത്തിനെതിരെ

കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവസം ശരണ്യയെ കാമുകന്‍ വിളിച്ചത് 19 തവണ

ഒരുപാട് സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവിലാണ്‌ സ്വന്തം പെറ്റമ്മ തന്നെയാണ് ആ പിഞ്ചു കുഞ്ഞിനെ പാറക്കെട്ടില്‍ അടിച്ച്‌ കൊന്നത് എന്ന വാര്‍ത്ത

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കോളജിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയായ 812 കി. മീ റണ്‍ യൂനിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗി്ന്നസ് വേള്‍ഡ് റെക്കോര്‍ഡ്

തൊടുപുഴ കെഎസ്ആര്‍ടിസിക്ക് കെട്ടിട നമ്പര്‍ ലഭ്യമാകാന്‍ ഇനി 723 ലക്ഷം രൂപ കൂടി വേണമെന്ന് – ലോ ഓഫീസര്‍

മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൊടുപുഴ : തൊടുപുഴ കെ എസ് ആര്‍ടിസി സ്റ്റാന്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വോട്ടര്‍ പട്ടിക – ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ – തടസ ഹര്‍ജിയുമായി മുസ്ലീം ലീഗ്

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ് ലിം ലീഗ് സുപ്രീംകോടതിയില്‍ തടസഹരജി നല്‍കി. 2019ലെ വോ​ട്ട​ര്‍​പ​ട്ടി​ക ഉപയോഗിക്കണമെന്ന ഹൈകോടതി

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി. അന്ന് കേരള അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ നടക്കുന്നതിനാലാണ് അവധി

‘ആ വൈദികനെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമം’ – വെളിപ്പെടുത്തലുമായി വീട്ടമ്മയും ഭര്‍ത്താവും

കൊച്ചി: കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ പ്രതിയായ പീ‌ഡനക്കേസിലെ ഇരയായ വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക്

എ​ക്​​സൈ​സ്​ വ​കു​പ്പി​ല്‍ ജോലി ലഭിച്ചത് 318 പേര്‍ക്ക് — പുറത്താകുന്നത് 2887 ഉദ്യോഗാര്‍ത്ഥികള്‍ –

തൊ​ടു​പു​ഴ: പി.​എ​സ്.​സി പരീക്ഷ എ​ഴു​തി എ​ക്​​സൈ​സ്​ വ​കു​പ്പി​ല്‍ ജോ​ലി​ക്ക്​ കാ​ത്തി​രി​ക്കു​ന്ന​ത്​ വെ​റു​തെ. 3205 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട സി​വി​ല്‍ എ​ക്​​സൈ​സ്​ ഓ​ഫി​സ​ര്‍

രണ്ടില ആര്‍ക്ക് ? കമ്മീഷന്‍ ഇന്ന് വിധി പറഞ്ഞേക്കും – ദ്വിമുഖ തന്ത്രങ്ങളുമായി ജോസഫ് – ജോസ് പക്ഷങ്ങള്‍

കൊച്ചി : കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍, ചിഹ്‌നം എന്നിവ സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്ന്‌ തീരുമാനമെടുത്തേക്കും. ഇക്കാര്യം

ആറ് ലക്ഷം മാത്രം കിട്ടിയെന്നത് ശുദ്ധനുണ; – നിറഞ്ഞു കവിഞ്ഞ ”കരുണ” മ്യൂസിക് ഷോയില്‍ 10000ത്തോളം ആളുകള്‍ – കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടി – അംഗം വി. ഗോപകുമാര്‍

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കരുണ സംഗീതനിശയിലൂടെ പണം പിരിച്ച ശേഷം ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതെ തട്ടിപ്പ്

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഡിവൈഎസ്പി ശ്യാം ചോദ്യം ചെയ്യുന്നു … ഉത്തരം തേടുന്നത് 100 ചോദ്യങ്ങള്‍ക്ക്‌

കൊച്ചി:  പാലാരിവട്ടം ഫ്ലൈഓവര്‍ അഴിമതിക്കേസില്‍, ആരോപണവിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണ സംഘത്തിന് മുന്നില്‍

രക്ഷാകര്‍ത്തൃക്കാള്‍ ജാഗ്രതൈ.. – തൊടുപുഴയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് ആന്ധ്ര സ്വദേശിനി സുമയ്യ ബീവി അറസ്റ്റി

തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആന്ധ്ര ചിറ്റൂര്‍

Page 118 of 295 1 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 295
×
Top