സര്‍ക്കാര്‍ ഓഫീസുകളില് പകുതി ജീവനക്കാര്‍ ; ഒന്നിടവിട്ട ദിവസങ്ങളില് എത്തിയാല് മതി ; ശനിയാഴ്ചകളില് അവധി
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്ക്ക് നിയന്ത്രണം. ഓഫീസില് ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ ദിവസവും പകുതി ജീവനക്കാര്‍ ഓഫീസില് എത്തിയാല്
തമിഴ്നാടും കര്ണാടകവും കേരള അതിര്ത്തി അടച്ചു ; മുംബൈയില് കടകള് അടച്ചിടാന് നിര്‍ദേശം ; കടുത്ത നിയന്ത്രണങ്ങള്
തിരുവനന്തപുരം : കോവിഡ് രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള് നിയന്ത്രണങ്ങള് കര്ശനമാക്കുന്നു. തമിഴ്നാടും കര്ണാടകവും കേരളവുമായുള്ള അതിര്ത്തികള് അടച്ചു.
ചന്ദ്രികപത്രത്തില് 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെ- ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു
കൊച്ചി: കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില് മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്ഫോഴ്സ്മെന്റ് കേസെടുത്തു. ചന്ദ്രിക ദിനപത്രത്തില് 10 കോടി രൂപ
ക്ഷേത്രങ്ങള്ക്ക് മിനിമം കൂലി ; ക്ഷേത്രം വ്യാപാര സ്ഥാപനമോ അല്ല.- ഹിന്ദുഐക്യവേദി, ഇതര മതസ്ഥാപനങ്ങളെ ഒഴിവാക്കിയതില് സംശയം
തൃശൂര്: സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി അടക്കമുള്ള ക്ഷേത്ര ജീവനക്കാര്ക്ക് മിനിമം കൂലി നിശ്ചയിച്ചുള്ള വിജ്ഞാപനം തൊഴില് വകുപ്പ് പിന്വലിക്കണമെന്ന്
പെട്രോളിന് 2014 ല് അടിസ്ഥാന വില 47 – 2020 ല് അടിസ്ഥാന വില 32 പെട്രോളിലെ കൊള്ളയടി ഇങ്ങനെ 2014 ല് കേന്ദ്ര നികുതി 10 രൂപ സംസ്ഥാന നികുതി – 11 രൂപ 2020 ല് നികുതി കേന്ദ്ര നികുതി – 20, സംസ്ഥാന നികുതി 15 രൂപ
എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസര്ക്കാറുകള് പിരിച്ചെടുക്കുന്ന ഉയര്ന്ന നികുതിയാണ്. 2014 മെയില് 47.12 രൂപക്കാണ് ഒരു ലിറ്റര് പെട്രോള്
ഈ ആഴ്ച വിമാനം ഇറങ്ങുന്നത് 23000 പേര് ഇന്ത്യയിലെ രോഗികള് 172 – കേരളവും റെഡ് സോണിലേക്ക്
കൊറോണാ ബാധിച്ച് വിവിധ ഗള്ഫ് രാജ്യങ്ങളില് നിന്നെത്തുന്ന 26,000 പേരെ സ്വീകരിക്കാന് മുംബൈ ഒരുങ്ങുന്നത്. വരുന്നവരെ എല്ലാവരേയും ക്വാറന്റൈന് ചെയ്യണം
കൊറോണ: ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. കൊറോണ പ്രതിരോധ മേല്നോട്ടത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ
കയ്യില്‍ ചാപ്പയുണ്ടോ ? മഹാരാഷ്ട്ര സര്‍ക്കാര്‍ ഐസൊലേഷന്‍ രോഗികള്‍ക്ക് സ്റ്റാമ്പ് പതിപ്പിച്ചു
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഐസൊലേഷനിലേക്ക് പോകുന്ന രോഗികളുടെ കൈപ്പത്തിയില്‍ സ്റ്റാമ്ബ് പതിപ്പിക്കാന്‍
ഇറ്റലിയിലെ മരണസംഖ്യ 2158 ആയി; ഇന്ത്യയില്‍ കൊറോണബാധിച്ച് ഒരു മരണം കൂടി; ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയില്‍; ഇരുപതോളം വൈദികരുടെ നില അതീവഗുരുതരം;
ഇറ്റാലിയന്‍ ജനതയില്‍ നല്ലൊരു ശതമാനം പേരെയും കവര്‍ന്നെടുത്തിട്ട് മാത്രമേ കൊറോണ അടങ്ങുകയുള്ളുവെന്ന ആശങ്ക ശക്തമാകുന്നു. ഇന്നലെ മാത്രം കൊറോണ ബാധിച്ച്
25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; അവധിയില്‍ പോകാന്‍ നിര്‍ദേശം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും
തിരുവനന്തപുരം: സ്‌പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍ ജോലി
ഒറ്റദിവസം കൊണ്ട് കുറഞ്ഞത് പവന് 1200 രൂപ; കൂപ്പുകുത്തി കേരളത്തില്‍ സ്വര്‍ണ്ണവില
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവില കൂപ്പുകുത്തി. പവന് 31800 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്നതെങ്കില്‍ 30.600 രൂപയായി ഇന്ന് വില കുറഞ്ഞു. അതായത് ഒറ്റദിവസം
സര്‍ക്കാരിന് മംഗളപത്രം എഴുതുകയല്ല, പ്രതിപക്ഷ ധര്‍മം – ചെന്നിത്തല ;; ആരോഗ്യവകുപ്പിന്റെ കാര്യം മറ്റാരു പറയുമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും ജനങ്ങളിലുണ്ടായ ഭീതിയും ആശങ്കയും പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്
അഞ്ച് രൂപയുടെ മാസ്‌കിന് 25 രൂപ – കൊള്ളയ്‌ക്കെതിരെ ആശുപത്രി ഉടമയ്ക്ക് പണി കൊടുത്ത് ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത്
തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മാസ്‌കുകളുടെ വില കുത്തനെ കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍
തിയേറ്റര്‍ അടച്ചു ; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണം; ആവശ്യവുമായി ജീവനക്കാര്‍
തിരുവനന്തപുരം: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി
കൊറോണ: പുതിയതായി ആര്‍ക്കും രോഗബാധയില്ല, – ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം
തിരുവനന്തപുരം : കൊറോണ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്ന കേരളത്തില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്