തിരുവനന്തപുരം > കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധി മറികടക്കാന് ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കുന്നതിനുള്ള ഓര്ഡിനന്സിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള
തിരുവനന്തപുരം > കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധി മറികടക്കാന് ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കുന്നതിനുള്ള ഓര്ഡിനന്സിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള
കോട്ടയം: അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങള്‍. ഇവിടുത്തെ ചികിത്സാ
കൊച്ചി: സ്പ്രിങ്കഌ കരാരില് ഹൈക്കോടതിയില്‍ ജീവന്മരണ പോരാട്ടത്തില് സര്ക്കാരിനെ രക്ഷിക്കാന് ഒരു അപ്രതീക്ഷിത എന്ട്രി. ഇന്നലെ സര്ക്കാരിനു വേണ്ടു വാദിച്ച എന്.എസ്.
തിരുവനന്തപുരം: ഏപ്രിലില്‍ സര്‍ക്കാരിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം മെയ്
സ്പിങ്കളര്‍ വിഷയത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടാന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ രംഗത്തെത്തി. കമല ഇന്റര്‍നാഷണല്‍
കൊച്ചി : പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പ്രായോഗികമല്ല. ഒരുലക്ഷം പേര്‍ വിദേശത്തുനിന്നും നാട്ടിലെത്തിയാല്‍
മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ മന്ത്രി കോട്ടയത്ത് അതിര്‍ത്തി കടന്ന് എത്തിയവരാണ് വീണ്ടും കൊവിഡ് കൊണ്ടുവന്നതെന്നും പറഞ്ഞു. അതിര്‍ത്തികള്‍ അടയ്ക്കുന്നത്
ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയോ വിലവിവരം
ന്യൂഡല്‍ഹി: കോവിഡ്-19 നെ തുടര്‍ന്ന് താറുമാറായ രാജ്യത്തെ സാമ്ബത്തികാവസ്ഥ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ വാങ്ങുന്നവരുടെയും ക്ഷാമബത്തയും(ഡി.എ) കുടിശ്ശികയും 2021
വാഷിങ്ടണ്: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്സ് യൂനിവേഴ്സിറ്റി. ബാള്‍ട്ടിമോര്‍
തൊടുപുഴ : ലോക് ഡൗണ്‍കാലത്ത് തന്റെ കരവിരുത് കാണിക്കിക്കുകയാണ് തട്ടക്കുഴ പുത്തന്‍പുരയില്‍ ദീപു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ
ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവോടുകൂടി സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു.
ന്യൂഡല്‍ഹി : കൊവിഡിന് എതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രഥമ വനിത സവിത കോവിന്ദ് രാഷ്ട്രപതിയുടെ വസതിയിലിരുന്ന് മാസ്ക്കുകള്‍ തുന്നാന്‍
തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മാസത്തില്‍ ആറുദിവസത്തെ
ന്യൂഡല്‍ഹി: ടെലികോം മേഖലയിലെ വമ്ബന്‍മാരായ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഫേസ്ബുക്. 5.7 ബില്യണ്‍ യു.എസ് ഡോളറിെന്റതാണ്