ആര്‍ക്കും ഇളവില്ല – നേതാക്കള്‍ മല്‍സരിക്കണം – അമിത് ഷാ ; മെട്രോ മാന്‍ പാലക്കാട്ടേക്ക് 10 മുതല്‍ 27 വരെ സീറ്റെന്ന് ബിജെപി സര്‍വ്വേ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രാജ്യസഭാംഗം സുരേഷ് ഗോപിയും ഉള്‍പ്പെടെ എല്ലാ പ്രധാന നേതാക്കളും മത്സരിക്കും. സുരേഷ്
ആദ്യ ലിസ്റ്റില്‍ ഇടം തേടിയ സിപിഎം സ്ഥാനാര്‍ത്ഥികളും മല്‍സരിക്കുന്ന മണ്ഡലങ്ങളും
രണ്ടു തവണ ജയിച്ചവര്‍ മാറി നില്‍ക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തോമസ് ഐസകും
രണ്ടിലയില്‍ തീരുമാനം ഇനി സുപ്രീംകോടതി വിധിക്കും – നിര്‍ണ്ണായക നീക്കവുമായി പി ജെ ജോസഫ്
ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം വീണ്ടും നിയമ പോരാട്ടം
“രണ്ടില സുപ്രീംകോടതിയില്‍ ” ഹൈക്കോടതി വിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണം’
ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം വീണ്ടും നിയമ പോരാട്ടം
കിഫ്ബിയിലെ ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഒരു ചുക്കും ചെയ്യില്ല – തോമസ് ഐസക്ക്
കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെ
പി ജെ ജോസഫ് വിഭാഗം 11 സീറ്റില്‍ മല്‍സരിക്കും – പൂഞ്ഞാറോ കാഞ്ഞിരപ്പിള്ളിയോ വിട്ടു നല്‍കും -ജോസഫിന്റെ ആവശ്യം അംഗീകരിച്ചു – ഒത്തു തീര്‍പ്പിലേക്ക് –
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ സമവായമാകുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നു.
ശ്രീ എം ഇടനിലക്കാരനായി ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടന്നുവെന്ന് സ്ഥിരീകരിച്ച് പി.ജയരാജന്‍
കണ്ണൂര്‍: ശ്രീ എം ഇടനിലക്കാരനായി ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് സി.പി.എം നേതാവ് പി ജയരാജന്‍. ശ്രീ എം ഇടനിലക്കാരനായി
എം.പി.മാര്‍ നിയമസഭയിലേക്കു മത്സരിക്കില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയം നാലു ദിവസത്തിനകം പൂര്‍ത്തിയാകും-കെ. സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി.മാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസ്ഡന്റ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം
രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്ന് അമിത്ഷാ
ചെന്നൈ: രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഞായറാഴ്ച കാരക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു
ജോയ്സ് ജോര്ജ്ജ് അല്ല – കെ ഐ ആന്റണി തൊടുപുഴയില് എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയാവും
ഇടുക്കി : മുന്‍ എം പി ജോയ്സ് ജോര്ജ്ജിനെ പി ജെ ജോസഫിനെതിരെ രംഗത്ത് ഇറക്കണമെന്ന് സിപിഎമ്മിലെ ചില
പതിമൂന്നുകാരിയെ പീഡിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ചു ; ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് തടവ് ശിക്ഷ
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിനത്തിനിരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ
സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു, ആത്മാര്‍ത്ഥമായ നടപടിയാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്ന് സുകുമാരന്‍ നായര്‍
തിരുവനന്തപുരം: നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കണമെന്ന നാളുകളായുളള എന്‍ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം
മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു
കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു. . വ്ളോഗർമാർ,
സാംസ്‌കാരിക മുല്യച്യുതിയെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യം -മുന്‍ മന്ത്രി ശങ്കര നാരായണപിള്ള
കാലഘട്ടത്തിന്റെ സാംസ്‌കാരിക മൂല്യ ച്യുതിയെ പ്രതിരോധിക്കുവാന്‍ കലാ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യ മായിരിക്കുകയാണെന്ന് മുന്‍ മന്ത്രി ശങ്കര നാരായണപിള്ള പറഞ്ഞു.
“583-ാം റാങ്കുകാരിലയക്ക് 10 വര്‍ഷത്തേക്ക് ലിസ്റ്റിന് കാലാവധി നീട്ടിയാലും സര്‍ക്കാര്‍ ജോലി കിട്ടുമോ” ? ചോദ്യം മന്ത്രി കടകംപിള്ളിയുടേത്
മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍