തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ സമവായമാകുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നു.
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ സമവായമാകുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നു.
കണ്ണൂര്‍: ശ്രീ എം ഇടനിലക്കാരനായി ആര്.എസ്.എസ്-സി.പി.എം ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് സി.പി.എം നേതാവ് പി ജയരാജന്. ശ്രീ എം ഇടനിലക്കാരനായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി.മാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസ്ഡന്റ് കെ. സുധാകരന്. ഹൈക്കമാന്‍ഡ് നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം
ചെന്നൈ: രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഞായറാഴ്ച കാരക്കാലില് ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു
ഇടുക്കി : മുന്‍ എം പി ജോയ്സ് ജോര്‍ജ്ജിനെ പി ജെ ജോസഫിനെതിരെ രംഗത്ത് ഇറക്കണമെന്ന് സിപിഎമ്മിലെ ചില
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിനത്തിനിരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ
തിരുവനന്തപുരം: നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കണമെന്ന നാളുകളായുളള എന്‍ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം
കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു. . വ്ളോഗർമാർ,
കാലഘട്ടത്തിന്റെ സാംസ്കാരിക മൂല്യ ച്യുതിയെ പ്രതിരോധിക്കുവാന്‍ കലാ സാംസ്കാരിക സംഘടനകള്‍ അനിവാര്യ മായിരിക്കുകയാണെന്ന് മുന്‍ മന്ത്രി ശങ്കര നാരായണപിള്ള പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍
തൊടുപുഴ : കേരള സംസ്ഥാന വടം വലി അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കാട് വച്ച് നടന്ന സബ്ബ് ജീനിയര്‍ മികസ്ഡ് (ഗേള്‍സ്
തിരുവനന്തപുരം: ഇന്ധന വിലവര്‍ധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെഎസ്യു നടത്തിയ സമരത്തിലെ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില ദുഷ്ട
ശബരിമല വിഷയം കത്തുന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ഇത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീരുമെന്ന് ഏവരും കരുതി. എന്നാല്‍ പഞ്ചായത്തിലും തിരിച്ചടിച്ചു. ‘ഹിന്ദു
കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പ്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി