×
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി

നിപ്മറിൽ  ഭിന്നശേഷികാർക്ക് തൊഴിൽ  പരിശീലനം

തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന  സ്വയംഭരണ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിസിക്കൽ  മെഡിസിൻ  ആൻഡ്‌  റീഹാബിലിറ്റേഷനിൽ

” എല്ലാം പിന്നെ പറയാം. ” 15 മാസത്തിന് ശേഷം സ്വപ്‌ന ജയിലില്‍ നിന്ന് വീട്ടിലെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ

കെഎസ്‌ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കും

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി (KSRTC) പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന്

10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍

സ്വകാര്യ ചിട്ടി മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം: ചിട്ടി അസോസിയേഷന്‍

തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച്

ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി

നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ്

മുല്ലപ്പെരിയാര്‍ വീണ്ടും ഒഴുകി അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടുക്കി ഡാമും തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍

“എന്റെ നഗ്നദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ഒന്ന് സംപ്രേഷണം ചെയ്യൂ; ” ഒളിക്യാമറയില്‍ കുടുങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുധാകരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ അനാശാസ്യം നടന്നെന്നും അത് ഒളിക്യാമറ പകര്‍ത്തിയെന്നുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി കെ.പി.സി.സി അദ്ധ്യക്ഷന്‍

കോണ്‍ട്രാക്ടറ്റര്‍മാരുടെ വിഷയത്തില്‍ മന്ത്രി റിയാസിന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും

തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്നു നിയമസഭയിൽ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നടത്തിയ പ്രസ്താവനയോടു യോജിച്ച് യുഡിഎഫ്

ഷാറൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയും ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച്‌ വലിയ നീക്കവുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് കാന്റെ വസതിയായ മന്നതിന്റെ

ഇടുക്കി ഡാം – “ആശങ്കയുടെ ആവശ്യമില്ല. മുന്‍കരുതല്‍ നടപടികളാണ് കൈക്കൊള്ളുന്നത് ” – മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. അണക്കെട്ട് തുറക്കുമ്ബോള്‍ നേരിട്ട് ബാധിക്കാനിടയുള്ള 222 പേരെയാണ്

പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ പാ​ന്‍ കാ​ര്‍​ഡ്; ഇ​ട​പാ​ടു​കാ​രെ വ​ല​ക്കു​ന്നു​വെ​ന്ന്

മേ​പ്പാ​ടി: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് ചെ​റി​യ തു​ക പോ​ലും പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പാ​ന്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍. ന​ട​പ​ടി ഇ​ട​പാ​ടു​കാ​രെ വ​ല​ക്കു​ന്ന​താ​യി

‘കോം ഇന്‍ഡ്യയിലെ’ 24 ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്ത്യയ്ക്ക് (കോം

Page 74 of 282 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 282
×
Top