കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് . ഖാര്ഗെക്ക്
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് . ഖാര്ഗെക്ക്
കൊല്ലം: പാലക്കാട് വടക്കഞ്ചേരിയില് ബസ് അപകടത്തില് ഒന്പത് പേര് മരിച്ച സംഭവത്തില് ടൂറിസ്റ്റ് ബസ് ഡ്രൈവര് പിടിയില്. കൊല്ലം ചവറ
തിരുവനന്തപുരം: സി.പി.എം മുന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച് വാട്സ്ആപ് ഗ്രൂപ്പില് പോസ്റ്റിട്ട മെഡിക്കല് കോളജ് പോലീസ്
ഹരിപ്പാട്: അപൂര്വരോഗത്തിനെതിരെ മനോധൈര്യത്താല് പോരാടി ശ്രദ്ധേയനായ പ്രഭുലാല് പ്രസന്നന് (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്ഭാഗവും ഒരു
പാലക്കാട്: തങ്കം ആശുപത്രിയില് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില് ഡോക്ടര്മാര് അറസ്റ്റില്. ഡോക്ടര്മാരായ അജിത്ത്, നിള, പ്രിയദര്ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്
തിരുവനന്തപുരം: ‘പാര്ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട എന്റെ നെഞ്ചില് കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു എനിക്ക് കാപിറ്റല് പണിഷ്മെന്റ് നല്കണമെന്ന് ഇവിടെ ചിലര് പ്രസംഗിച്ചത് കേട്ടപ്പോള്
ണ്ണൂര്> മഹാരഥന്മാര് ഉറങ്ങുന്ന പയ്യാമ്ബലത്തിന്റെ ചുവന്ന മണ്ണില് തീനാളങ്ങള് പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓര്മകളില് രക്തതാരകമായ് കോടിയേരി.
തൊടുപുഴ : ഇടുക്കി ജില്ലയില് നിന്ന് സിപിഐ സംസ്ഥാന കൗണ്സിലിലേക്ക് നാല് പുതുമുഖങ്ങളെയടക്കം 6 പേരെ ഐകണ്ഠ്യേന തിരഞ്ഞെടുത്തു
കണ്ണൂര്: ഓഗസ്റ്റ് 15 ന് വീട്ടില് ദേശീയ പതാക ഉയര്ത്താത്ത മോട്ടോര് വാഹന വകുപ്പിലെ 56 ജീവനക്കാര്ക്ക് മെമ്മോ നല്കി
തിരുവനന്തപുരം: കാന്സറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തില് നടക്കുന്ന സംഭവങ്ങള് രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്ട്ടി പൂര്ണമായും
പള്ളുരുത്തി: അനധികൃതമായി റേഷന് ഭക്ഷ്യധാന്യങ്ങള് കടത്തിയ കേസില് യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബടപ്പ് കട്ടത്തറ വീട്ടില് റിന്ഷാദിനെയാണ്
തിരുവനന്തപുരം: തൊഴിലുറപ്പ് സ്ത്രീകളടക്കമുള്ള യാത്രക്കാര്ക്ക് നേരെ അസഭ്യ വര്ഷവുമായി കെഎസ്ആര്ടിസി വനിതാ കണ്ടക്ടര്.” ഉച്ചയ്ക്ക് ചിറയിന്കീഴ് കെഎസ്ആര്ടിസി സ്റ്റാന്ഡിലാണ് സംഭവം.
തിരുവനന്തപുരം> കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം തെളിഞ്ഞതിന് പിന്നാലെ ശശി തരൂരിന പരസ്യ പിന്തുണയുമായി എ കെ ആന്റണിയുടെ മകന്
സ്കൂളുകളില് കൗമാരക്കാര്ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള് നല്കണമെന്ന് അഭ്യര്ഥിച്ച പെണ്കുട്ടിയോട് മോശമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ വിവാദത്തില്. ഇന്ന് പാഡ്
പിഎഫ്ഐക്കെതിരെ വ്യാപക ആശയ പ്രചാരണം നടത്തുമെന്ന് മുസ്ലിം ലീഗ്. ലീഗ് മുഖ്യധാരയില് പ്രവര്ത്തിക്കുന്ന സംഘടനയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്