×
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെ – 13 മുതല്‍ 22 വരെ ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെയാണ് പരീക്ഷ നടത്തുക. 13 മുതല്‍ 22 വരെയാണ്

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു.

പ്രധാനമന്ത്രി വയനാട്ടിലേക്ക്; 224 മരണം ; 154 പേരെ കാണാതായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലൊന്നില്‍ പ്രധാനമന്ത്രി മുണ്ടക്കൈ സന്ദർശിക്കും. സന്ദർശനം സംബന്ധിച്ച്‌

ഷിനിയെ വെടിവച്ചത് സുജിത് ചതിച്ചതിന്റെ വൈരാഗ്യത്തിലെന്ന് വനിതാ ഡോക്ടര്‍

തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ

” 15 വർഷം സർവീസ് ചെയ്യുക. എന്നിട്ട് പെൻഷൻ വാങ്ങിക്കുക. – മേജർ രവിയുടെ വാക്കുകളിലേക്ക്..

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലുണ്ടായ ദുരന്ത സ്ഥലത്ത് നടനും ലെഫ്. കേണലുമായ മോഹൻലാലിനൊപ്പം സൈനിക യൂണിഫോമിലെത്തിയ മേജർ രവിക്കെതിരെ പരാതി ഉയർന്നിരുന്നു.

3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും എത്തിച്ചു – വയനാട്ടിലെ ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെ = കലക്ടര്‍ ഡി ആര്‍ മേഘശ്രീ

വയനാട് | ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ

എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കക്കാർക്കായി ഉപസംവരണം ശരിവച്ച്‌ ഏഴംഗ ഭരണഘടനാ ബെഞ്ച്

ന്യൂഡല്‍ഹി: ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതിപിന്നാക്കക്കാർക്കായി ഉപസംവരണം നല്‍കുന്നത് ശരിവച്ച്‌ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ.

ജോസഫ് ജോണോ ? കോണ്‍ഗ്രസിന്റെ K ദീപക്കോ, ? മുസ്ലീം ലീഗിന്റെ കരീമോ … ? അതോ നറുക്കെടുപ്പോ തൊടുപുഴയില്‍ സനീഷ് ജോര്‍ജ്ജ് ഇനിയും “ചെയര്‍മാന്‍ മേക്കറാ” കുമോ ? ഓഗസ്റ്റ് രണ്ടാം വാരം ഇലക്ഷന്‍

  തൊടുപുഴ : യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 12 സീറ്റും സനീഷ് ജോര്‍ജ്ജ് സ്വതതന്ത്രനുമാണ് ഇപ്പോള്‍ തൊടുപുഴ നഗരസഭയില്‍

എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യും; യൂസഫലി രവി പിള്ള, കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം ; = = മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കെെ ദുരന്തത്തില്‍പ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പ്രമുഖർ ധനസഹായം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം

വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കുകയോ

ചുറ്റും നിലവിളികള്‍, മരണസംഖ്യ 108; വ്യോമസേനയുടെ സാഹസിക ലാന്‍ഡിംഗ്; മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്‌ക്കള്‍

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 108 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത്

വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.   സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍

തൊഴിലുറപ്പ് വേതനം 400 രൂപയും 150 ദിവസം തൊഴിലും ആക്കണം; ഷാഫി പറമ്പില്‍ ; അഭിനന്ദിച്ച് സ്പീക്കര്‍ ഓം ബിര്‍ല

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കണമെന്നും ഒരു വര്‍ഷം ചുരുങ്ങിയത് 150 ദിവസം ജോലി നല്‍കണമെന്നും ഭേദഗതി ചെയ്യുന്ന സ്വകാര്യ

9 രാജ്യസഭാ എം പിമാരില്‍ 7 പേര്‍ ന്യൂനപക്ഷക്കാര്‍ – ഞാന്‍ മുസ്ലീം വിരോധിയല്ല = വെള്ളാപ്പള്ളി

കൊച്ചി : താന്‍ മുസ്ലീം വിരോധിയോ വര്‍ഗീയ വാദിയോ അല്ല അങ്ങനെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒരു കിലോ സ്വര്‍ണ്ണത്തിന് 9 ലക്ഷം നികുതി ഉണ്ടായിരുന്നത് 4 ലക്ഷമായി കുറച്ചു സ്വര്‍ണ്ണ വില ഇനിയും കുറയുമോ ?

മൂന്നാം നേരന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി

Page 5 of 279 1 2 3 4 5 6 7 8 9 10 11 12 13 279
×
Top