ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്ബാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം രൂപ) യാചകന്‍ ദുബായില്‍ അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും
ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്ബാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം രൂപ) യാചകന്‍ ദുബായില്‍ അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും
ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന കുട്ടിത്താരമാണ് മീനാക്ഷി. ടെലിവിഷന്‍ ഷോയില്‍ അവതാകയായും തിളങ്ങുന്ന മീനാക്ഷിക്ക് അരാധകരും ഏറെയാണ്. സോഷ്യല്‍
തിരുവനന്തപുരം: പോത്തന്‍കോടിന് സമീപം ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന്
തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോട് ശ്രീ മുത്തുമാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലുതെന്നി പറമ്ബിനോട് ചേര്‍ന്നുള്ള
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. തീപിടിത്തത്തിന്റെ കാരണമെന്ത്,
കൊച്ചി: ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യത ഉള്ളതുകൊണ്ടെന്ന് വ്യക്തമാക്കി സോണ്‍ടാ ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. കരാര്‍ കാര്യത്തില്‍
ന്യൂഡല്‍ഹി കോണ്‍ഗ്രസിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രികൂടി ബിജെപിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡിയാണ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ചില ഡോക്ടര്‍മാര്‍ തല്ല് ചോദിച്ചു വാങ്ങുകയാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ അദ്ദേഹം
തിരുവനന്തപുരം: 214 രൂപ വൈദ്യുതി ബില്‍ കുടിശികയുടെ പേരില്‍, മുന്നറിയിപ്പില്ലാതെ ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസ് ഊരി. തുടര്‍ച്ചയായി പകല്‍ രണ്ട്
തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി
ഇടുക്കി: കെ എസ് ആര് ടി സിയ്ക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. മറയൂര്‍ മൂന്നാര്‍ റോഡിലെ നേമക്കാട് എസ്റ്റേറ്റിന്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിനെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.
സത്യപ്രതിജ്ഞ റാന്നിയില്‍ മാര്‍ച്ച് 5 ന് ഞായറാഴ്ച തിരുവനന്തപുരം : 30 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ മഹാസഭയുടെ 21
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട സബ് കോടതിയുടെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം നാലു മുതല്‍ ഏഴ്