കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്ഗ്രസ് നേതാവ് വി.ടി ബല്റാമിനെ പിന്തുണച്ച് രംഗത്തെത്തിയ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.
കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്ഗ്രസ് നേതാവ് വി.ടി ബല്റാമിനെ പിന്തുണച്ച് രംഗത്തെത്തിയ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.
തിരുവനന്തപുരം:ബോണക്കാടെ കുരിശിന്റെ കാര്യത്തില് കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ലത്തീന് അതിരൂപതാ ആര്ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. കോടതി വിധിക്ക്
തൃശൂര്: എകെജിക്കെതിരായ മോശം പരാമര്ശത്തില് വിടി ബല്റാം എംഎല്എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്
കൊല്ലം : എ.കെ.ജിക്കെതിരായ വി.ടി ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്ശനവുമായി മന്ത്രി എം.എം മണി രംഗത്ത്. ബല്റാമിന്റെ പരാമര്ശം
മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവുമധികം താരമൂല്യമുളള നടനാണ് ദുൽഖർ സല്മാന്. സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും
നിത്യാ മേനോന് അടുത്തതായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തില് താരം എത്തുന്നത് ലെസ്ബിയന്റെ വേഷത്തില്. ഇന്ത്യന് സിനിമയില് തന്നെ വളരെ വിരളമായി
തൃശൂര്: പാമ്ബാടി നെഹ്റു എന്ജിനീയറിങ് കോളെജ് വിദ്യാര്ഥിയായിരുന്ന ജിഷ്ണു പ്രണോയ് (17) ഓര്മ്മയായിട്ട് ഇന്ന് ഒരാണ്ട് പൂര്ത്തിയാകുമ്ബോഴും ദുരൂഹതകള് അവസാനിക്കുന്നില്ല.
കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച വിടി ബല്റാം എം.എല്.എക്കെതിരെ സോഷ്യല് മീഡിയയില് വ്യാപക പ്രതിഷേധം. ‘പറഞ്ഞിട്ട്
കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച് അധിക്ഷേപിച്ച് എസ്.എന്.ഡി.പിയോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൊതു പരിപാടിയില്
കൊച്ചി: സിറോ മലബാര് സഭയിലെ ഭൂമി വില്പ്പന വിവാദത്തില് സഭയെ അണിയറയില് ഇരുന്നു നയിക്കുന്ന ഈവിള് ജീനിയസിന്റെ പൊറാട്ടുനാടകമാണ് വ്യാഴാഴ്ച
ഡീന് കുര്യാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയായിരുന്നു കൂട്ടത്തല്ല്. ഇടുക്കി ജില്ലാ മുന് പ്രസിഡണ്ട് റോയി കെ പൗലോസിന്റെ അനുയായികള്
മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ
മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്ന്ന് നടി പാര്വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനില്
‘ചരിത്രം ചമച്ചവര്ക്കും ഒടിച്ചവര്ക്കും വളച്ചവര്ക്കും സമര്പ്പണം’; ‘കമ്മാരസംഭവം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് അവതരിപ്പിച്ച് ദിലീപ് പ്രിയപ്പെട്ടവരെ,ജയില് മോചിതനായതിന് ശേഷം ദിലീപ്
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില് കര്ദ്ദിനാള് ജോര്ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക്