×
കെഎസ്‌ആര്‍ടിസിയിലെ യൂണിയന്‍കാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകള്‍ക്ക് മാത്രം ശമ്ബളത്തില്‍ നിന്ന് പണം കിട്ടുംവിധം ധാരണ

എസ്‌ബിഐ തന്നെ ജീവനക്കാരോട് കാട്ടുന്ന മറ്റൊരു കരാര്‍ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ജീവനക്കാരി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ അംഗീകാരമുള്ള യൂണിയനുകള്‍ക്ക് മാസവരിയായി

പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം,

കൊച്ചി : ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്.

പ്രണയനൈരാശ്യം: പെണ്‍കുട്ടിക്കു നേരേ ട്രെയിനില്‍ ആസിഡ്‌ ആക്രമണം

കൊട്ടാരക്കര: പ്രണയനൈരാശ്യത്തെ തുടര്‍ന്ന്‌ ടെയിന്‍ യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ കാമുകന്‍ സല്‍ഫ്യൂരിക്‌ ആസിഡ്‌ ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ചു. പുനലൂര്‍ മണിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്‌

പ്രിയങ്ക ചോപ്രാ പത്ത്‌ വയസ്‌ കുറവുള്ള കാമുകനുമായി ഗോവയില്‍

തന്റെ കാമുകനെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തന്നേക്കാള്‍ പത്ത് വയസ് താഴെയുള്ള നിക്ക് ജോനാസിനൊപ്പമാണ് നടി

ലൈംഗികാരോപണം: ഐജി ശ്രീജിത്തിന് അന്വേഷണച്ചുമതല, ഭര്‍ത്താവിനെതിരെ രംഗത്തെത്താന്‍ യുവതിക്ക്‌ മേല്‍ സമ്മര്‍്‌ദ്ദം

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐജി എസ്

കുമ്ബസാര വിവാദം കൊഴുക്കുമ്ബോള്‍ നിങ്ങളുടെ വീറും വാശിയും എവിടെ?’; എതിര്‍ക്കുന്നവരെ എതിര്‍ത്ത് ദിലീപ് ഓണ്‍ലൈന്‍

ദിലീപ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച കുറിപ്പ്: ലാലേട്ടനെ ആക്രമിക്കുന്നവരോട് ഒരു വാക്ക് ഒരു സ്വകാര്യ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ആ

പത്മനാഭന്‌ പ്രതിമാസം 30 ലക്ഷമെങ്കില്‍ ഗുരുവായൂരപ്പന്‌ പ്രതിമാസം 430 ലക്ഷം

തൃശ്ശൂര്‍: നിധിയൊന്നും കണ്ടെത്തിയില്ലെങ്കിലെന്താ പ്രതിമാസവരുമനത്തിന്റെ കാര്യത്തില്‍ ഗുരുവായൂരപ്പന്‍ തന്നെയാണ് മുന്നിലെന്ന് ദേവസ്വം വകുപ്പിന്റെ കണക്കുകള്‍. മാസംതോറും നാലു കോടി രൂപ

മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഗേറ്റില്‍ റീത്ത് വെച്ചു

കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരാണ് A.M.M.A പ്രസിഡന്റ് കൂടിയായ സൂപ്പര്‍ താരത്തിന്റെ

എഫ്‌ ബി പേജിലെ കമന്റുകള്‍; അസാധാരണ സാഹചര്യം- അമിത്‌ ഷാ

ന്യൂഡല്‍ഹി: ബിജെപി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്‌നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ

തനിക്ക് ഈ ഗതി വന്നാല്‍ ‘അമ്മ’ എങ്ങനെ പ്രതികരിക്കുമെന്ന് അറിയണം; പത്മപ്രിയ

അമ്മയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി പുറത്താക്കപ്പെട്ട നടനെയോ ആക്രമണത്തെ അതിജീവിച്ച നടിയെയോ മാത്രം ബാധിക്കുന്നതല്ലെന്നും താരസംഘടനയിലെ ഓരോ സ്ത്രീയേയും ബാധിക്കുന്നതാണെന്നും

ഞാന്‍ രാജി വച്ച നടിമാര്‍ക്കൊപ്പം- പൃഥിരാജ്‌

മലയാള സിനിമയിലെ പുതിയ വിവാദങ്ങളില്‍ നിലപാട്‌ പ്രഖ്യാപിച്ച്‌ പൃഥിരാജ്‌. ദിലീപിനെ പുറത്താക്കി അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും പുതിയ അഭിമുഖത്തില്‍ അദ്ദേഹം

കുമ്ബസാര രഹസ്യം വെച്ച്‌ വൈദികരുടെ പീഡനം: കേസെടുത്ത് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് വിഎസിന്റെ കത്ത്;

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ കുമ്ബസാര രഹസ്യം വെച്ച്‌ ബ്ലാക്‌മെയില്‍ ചെയ്ത് ഒരു കുടുംബിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ്

ഫാസിസത്തെ എതിര്‍ക്കുന്ന നടന്‍ അലന്‍സിയറോ സംവിധായകന്‍ കമലോ മിണ്ടികേട്ടില്ല- അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: ദിലീപിന്റെ അമ്മയിലേക്കുള്ള പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വച്ച സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍

അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട്‌ പറയും; മാധ്യമങ്ങളോട്‌ പറയില്ല- മുകേഷ്‌

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ

എന്നെ സംഘടന പുറത്താക്കിയതിനോ തിരിച്ചെടുത്തതിനോ രേഖയില്ല: ദിലീപ്

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന

Page 225 of 281 1 217 218 219 220 221 222 223 224 225 226 227 228 229 230 231 232 233 281
×
Top