×
വിസമ്മത പ്രസ്താവന 22നകം നല്‍കണം; ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാന്‍ ഉത്തരവായി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം പിടിക്കുമെന്ന് വ്യക്തമാക്കുന്ന ധനവകുപ്പിന്റെ

വരുമാനവും എഴുതിവാങ്ങുന്നില്ലെന്ന് അറിയിച്ചാല്‍ യാത്രബത്ത നല്‍കാം; പി സി ജോര്‍ജിന് മറുപടിയുമായി വനിതാകമ്മീഷന്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അപമാനിച്ച വിഷയത്തില്‍ വിമര്‍ശിച്ച പി സി ജോര്‍ജ് എംഎല്‍എയ്ക്ക് ദേശീയ വനിതാ കമ്മീഷന്റെ മറുപടി. ലൈംഗിക പീഡന പരാതിയില്‍

കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും ആര്‍ക്കുമില്ല ; സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ്

പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപ കുറച്ച് ആന്ധ്രാപ്രദേശ്

ഹൈദരബാദ്: രാജ്യമാകെ രോഷം ആളിപ്പടരവെ, ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്.

കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തത്,- പ്രൊഫസര്‍ ഡോ എസ് അഭിലാഷ്.

കൊച്ചി: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തതെന്ന് കൊച്ചി സര്‍വ്വകലാശാല കാലാവസ്ഥ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില്‍ പുതിയ മണല്‍ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും

കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. പ്രളയത്തില്‍ നദിയിലെത്തിയ മണലും

വീട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്‌ത്‌ എന്‍എസ്‌എസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ മാതൃകയായി

തൊടുപുഴ Gvhss. ലെ nss യൂണിറ്റ് ശുജീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പന്നിമറ്റം  4 ആം വാർഡ് മാരിയിൽ ഗോപിയുടെ വീട്ടിലേക്കു

സ്‌ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു; സില്‍ക്കിന്‌ പകരം സണ്ണി ലിയോണ്‍ യുവേഴ്‌സ്‌ ലൗ വിംഗ്‌ ലി വിവാദത്തിലേക്ക്‌

സ്ഫടികത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആട് തോമയുടെ മകന്റെ കഥ പറയുന്ന സ്ഫടികം 2സംവിധാനം

മകന്റെ കല്യണത്തിന്‌ രമേശ്‌ ചെന്നിത്തല എത്തിയത്‌ സ്‌കൂട്ടറില്‍

ചെന്നിത്തലയുടെ മൂത്ത മകന്‍ ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. പ്രതിപക്ഷ നേതാവെന്ന തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ചുരുങ്ങിയ സമയം മാത്രമാണ്

ആഞ്ഞടിച്ച്‌ ഫാ. പോള്‍ തേലക്കാട്ട്- മെത്രാന്മാര്‍ക്ക് എല്‍ഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും, യുഡിഎഫ് മൗനം പാലിക്കുകയാണെ

ബിഷപ്പിനെതിരെ നാലു പാടു നിന്നും വിമര്‍ശനം കടുത്തിരിക്കേയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാരിനേയും ഇടതു പക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍

സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ ദയാറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇര കന്യാസ്ത്രീയോ അതോ ബിഷപ്പോ; മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട; പി.സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡ‌നാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. ഈ വിഷയത്തില്‍

മുതുക്‌ ചവിട്ടുപടിയാക്കിയ ജെസലിന്‌ 12 ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി നല്‍കി

കോഴിക്കോട്: പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ആദരം. രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക്

കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല; പിസി ജോര്‍ജ്ജിനെതിരെ പരാതി നല്‍കും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല. അതേ സമയം കന്യാസത്രീക്കെതിരെ അപകീര്‍ത്തി പരാമര്‍ശം

ഇന്‌ഡോര്‌ ഫുട്‌ബോള്‌ കോര്‌ട്ട ഡോ.ബോബി  ചെമ്മണൂര്‌ ഉദ്‌ഘാടനം ചെയ്‌തു.

കോഴിക്കോട്‌: ഫറോക്ക്‌ നല്ലൂരില്‌ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‌ഡോര്‌ ഫുട്‌ബോള്‌ കോര്‌ട്ട്‌ ചെമ്മണൂര്‌ ഇന്റര്‌നാഷണല്‌ ഗ്രൂപ്പ്‌ ചെയര്‌മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ.

Page 201 of 281 1 193 194 195 196 197 198 199 200 201 202 203 204 205 206 207 208 209 281
×
Top