സ്ത്രീകളുടെ വിജയം’ ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി
ഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി.
ഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി.
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതി ഭൂരിപക്ഷ വിധിയില്‍ എതിര്‍ത്തത് വനിത ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രം. ചീഫ്
ബുധനാഴ്ച നാളിതുവരെ അവലംബിച്ചുവന്ന നിലപാടാണ് പരമോന്നത നീതിപീഠം മാറ്റിയത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലും ക്രീമിലെയര്‍ പരിധി വരുന്നതാണ്
തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ക്ക് ചാകര. തിരുവോണത്തിന് മാത്രം സംസ്ഥാനത്തെ ബാറുകള്‍ക്ക് ലഭിച്ചത് 60 കോടിയിലേറെ രൂപ.
കൊച്ചി : സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച അവസരത്തില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച
തിരുവനന്തപുരം: കൃത്യസമയത്തിന് ജോലിക്കെത്താത്തവരുടെ ശമ്ബളത്തില്‍ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബള അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.
ന്യൂഡല്‍ഹി: സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബാബന്‍ ഡിയോയെ
കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയില്‍ പിറന്നാള്‍ ചടങ്ങുകള്‍ നടക്കും.
തിരുവനന്തപുരം : വീട്ടമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
കൊല്ലം : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനിടെ കൊല്ലം മൈനാഗപ്പള്ളിയില്‍ ഒരുവീട്ടിലെ വൃദ്ധ ദമ്ബതികളോട് രണ്ടുനീതിയുമായി
പ്രളയകാലത്ത് കൈമെയ്യ് മറന്ന് സ്വന്തം ജീവന്‍പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയ വണ്‍ ചാനലും
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ള വലിയ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സി ക്ലാസ് ജയില്‍
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുള്ള തേജസ്വി ബാലയാണ് മരിച്ചത്.
മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ്
ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്- എതിര്‍ത്ത് ജസ്റ്റിസ്ഇ ന്ദു മല്‍ഹോത്ര
തിരുവോണ നാളില്‍ ബാറുകള്‍ക്ക് ചാകര; നേടിയത് 60 കോടിയിലേറെ – മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.
അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള
ശമ്ബളം മുഴുവനും വേണോ? കൃത്യസമയത്ത് ജോലിക്കെത്തണം; അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്നു
തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്
ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍; പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തി
യുവതിയുടെ ദേഹത്ത് ചേര്‍ത്തുകെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം ; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍
ഭര്‍ത്താവിന് പെന്‍ഷന്‍ നല്‍കാം, ‘കാറുള്ളതിനാല്‍’ ഭാര്യക്ക് നല്‍കാനാവില്ല, നിരാലംബരായ വൃദ്ധ ദമ്ബതികളോട് സര്‍ക്കാര്‍
ഡോ. ബോബി ചെമ്മണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു.
മദ്യ നിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി: മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രതിപക്ഷ നേതാവ്
ഫ്രാങ്കോ നമ്ബര്‍ 5968, ഉച്ചയ്‌ക്ക് ഊണ്- രാത്രി കപ്പയും മീനും- രാവിലെ ഉപ്പുമാവും പഴവും- ജയില്‍ ജീവിതം ഇങ്ങനെ
ബാലഭാസ്‌റിനു വാഹനാപകടത്തില്‍ പരുക്ക്, മകള്‍ തേജസ്വി മരിച്ചു
പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം.