സന്നിധാനത്തേക്ക് വനിതാ പോലീസിനെയും ഉദ്യോഗസ്ഥരേയെും വിടരുത്; പിണറായി വാക്ക് പാലിക്കണം- അയ്യപ്പ ധര്‍മ്മ സേന
പമ്പയിലെത്തിയ വനിതാ പോലീസുകാരെ അയ്യപ്പ ധര്‍മ്മസേന പ്രവര്‍ത്തകര്‍ തടഞ്ഞു. സന്നിധാനത്തേക്ക് വനിതാ പോലീസുകാരെ അയയ്‌ക്കില്ലെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് പ്രവര്‍ത്തകര്‍
ഞാൻ ഉൾപ്പെടെ രണ്ടുപേർ നിരീശ്വരവാദി- എന്തു വന്നാലും ശബരിമലയില്‍ പോകുമെന്ന് ലിബി,
പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയെ തടഞ്ഞു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ചേര്‍ത്തല സ്വദേശിനി ലിബിയെ
ശരിയായ നിലപാട് സ്വീകരിച്ചത് എസ്‌എന്‍ഡിപിയും കെപിഎംഎസും; എല്‍ഡിഎഫിന്റെ നിലപാട് വിശദീകരിച്ച് പിണറായി വിജയന്‍
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുനടപടിയുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിന് പുറത്തിറങ്ങി; സ്വീകരണവുമായി പി.സി ജോര്‍ജും വൈദികരും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ച് രണ്ടാം ദിവസം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജയിലില്‍നിന്ന് പുറത്തിറങ്ങി. ഹൈകോടതി ഉത്തരവിന്റെ
മഞ്ജു എവിടെപ്പോയി; എന്തുകൊണ്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല;
ഡബ്ല്യുസിസിക്ക് മറുപടിയായി നല്‍കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. ‘മഞ്ജു വാര്യര്‍ ഇപ്പോഴും അമ്മയുടെ സജീവ പ്രവര്‍ത്തകയും അമ്മയുടെ മെമ്പറുമാണ്. ഞങ്ങള്‍
വാട്‌സാപ്പില്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍; പുത്തന്‍ പരിഷ്‌കാര പ്രകാരം 13 മണിക്കൂറും – സന്ദേശം മായ്ക്കാം
സാന്‍ഫ്രാന്‍സിസ്‌കോ (യുഎസ്): വാ വിട്ട വാക്ക് തിരികെ പിടിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും വാക്കുകളുടെ കലവറയായ വാട്‌സാപ്പില്‍ ഇനി ഇത് തിരിച്ച്
കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം – കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
താൻ എങ്ങനെ ഉത്തരവാദിയാകുമെന്ന – മുഖ്യമന്ത്രി ? നിയമ നിര്‍മ്മാണം നടത്തില്ല; തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി
ഹോളി ഫാമിലി ആശുപത്രിയ്‌ക്കെതിരെ നടക്കുന്നത് ഗൂഢാലോചന; ആ വാര്‍ത്ത അവാസ്‌തവം; അഡ്‌മിനിസ്‌ട്രേറ്റര്‍ പറയുന്നത് ഇങ്ങനെ
തൊടുപുഴ : ഹോളി ഫാമിലി ആശുപത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റാര്‍ ആന്‍സി
2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ വിശ്വാസമുള്ള ഭക്തര്‍ ശ്രമിക്കില്ലെ- മഹേഷ് മോഹനര്
2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ ശബരിമലയില്‍ വിശ്വാസമുള്ള ഭക്തര്‍ ആരും ശ്രമിക്കില്ലെന്ന് മഹേഷ് മോഹനര് പറഞ്ഞതായി ടൈംസ് ഒഫ്
പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതില്‍ ദുരൂഹത സിസ്റ്റര്‍ അനുപമ
കോട്ടയം: ജലന്ധര്‍ ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍. സുരക്ഷാ ഭീണിയുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്നറിയില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെ വി പി സുഹ്‍റ – സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്റയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയരുന്നു. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും
എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? രണ്ട് പെണ്‍കുട്ടികളുടെ അമ്മയുടെ ചൂടന്‍ മറുപടി ഇങ്ങനെ
പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം: നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കല്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറി ക്ക്
പതിനെട്ടാംപടിക്ക് സമീപത്തായി നൃത്തം ചെയ്‌തിട്ടില്ല- സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചതെ- സുധാ ചന്ദ്രന്‍
സന്നിധാനത്ത് പതിനെട്ടാംപടിക്ക് സമീപത്തായി നടി സുധാ ചന്ദ്രന്‍ നൃത്തം ചെയ്തുവെന്ന വാര്‍ത്ത ഏറെ വിവാദശരങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിനിമയില്‍
ഫ്രാങ്കോയ്‌ക്ക് ജാമ്യം; ഇന്ന് വൈകിട്ട് 5 ന് നെടുമ്പാശേരിയില്‍ നിന്നും പഞ്ചാബിലേക്ക് കടക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബിഷപ്പിന്റെ പാസ്‌പോര്‍ട്ട്