ആര്.എസ്.എസ് നീക്കം വിജയിച്ചു, ഗവര്ണര് പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്ത്ഥി
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്ക്കും വിരാമമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാകാന് കുമ്മനം രാജശേഖരന് മിസോറാം ഗവര്ണര് പദവി ഒഴിയുന്നു. ആര്.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ
‘എന്നാല് പിന്നെ പാലായിലെ തറവാട് തരാം..’ കോട്ടയം വിട്ടൊരു കളി ഇല്ലെന്ന് – സൈബര് ഗ്രൂപ്പിലും അടിയോടടി
‘ രണ്ട് സീറ്റില്ലെങ്കില് പി ജെയുടെ സ്വപ്നങ്ങള് പൂവണിയാന് സാധ്യതയില്ലെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ഒരു സീറ്റ് മാത്രം കോണ്ഗ്രസ് ്
വെള്ളാപ്പള്ളിയുടെ വീട്ടില് പോയതില് തെറ്റില്ല; വോട്ടിനായി പിന്നാലെ പോവില്ല: കാനം രാജേന്ദ്രന്
വോട്ടിനായി സമുദായ സംഘടനകളുടെ പിന്നാലെ പോവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറത്ത് മാദ്ധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ
തുഷാറെ.. രണ്ട് വള്ളത്തില് കാല് വയ്ക്കല്ലേ… സ്ഥാനാര്ത്ഥിയാക്കാന് അമിത് ഷാ രംഗത്ത്
രണ്ട് വള്ളത്തില് കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടില് ബിജെപിക്ക് അതൃപ്തിയും ആശങ്കയും. മത്സരത്തിനില്ലെന്ന് വാശിപ്പിടിച്ച് നില്ക്കുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര്
സാമ്പത്തിക സുരക്ഷാകാര്യത്തിലും കേന്ദ്രം താത്പര്യം കാണിക്കണം-ജനാധിപത്യ കേരളാ കോഗ്രസ്
ഓലൈന് ത’ിപ്പുകാര്ക്ക് അവസരമൊരുക്കി ഡാര്ക്ക് നെറ്റിലേക്ക് ചോര്ിരിക്കുത് മൂ് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്ഡുകളുടെ വിവരങ്ങള്. ഡാര്ക്ക് നെറ്റിലെ പരിശോധനയില് കുറഞ്ഞ്
ജോക്കുട്ടന് ട്രസ്റ്റ്; തൊടുപുഴയിലെ രോഗികള്ക്ക് 84 ലക്ഷം രൂപ – വിതരണം – – ഈ രീതിയില്
തൊടുപുഴ മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീത അവരുടെ ബ്രാങ്ക് അക്കൗണ്ടിൽ നൽകും ആദ്യ ഘട്ടത്തിൽ
ലോക്സഭയിലെത്തണമെന്നുണ്ട്; ബാക്കി എല്ലാം നാളെ – 1991 ലെ ശ്രമം രാജീവ് വധ തരംഗത്തില് നടന്നില്ല;
ലോക്സഭാ തെരഞ്ഞെടുപ്പില് കേരള കോണ്ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്ത്തിച്ച് പാര്ട്ടി നേതാവ് പിജെ ജോസഫ്. കോട്ടയത്തിനു പുറമേ
കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത റോപ്പ് വേ പൊട്ടി; പള്ളി വികാരിയും കന്യാസ്ത്രീകളും അപകടത്തില് – സംഭവം വാഗമണ്ണില്
വാഗമണില് തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില് പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്ജ് പള്ളിയില് നിന്നെത്തിയവര്ക്ക്. പരിധിയില് അധികം ആളുകള് കയറിയതാണ്
കൊല ആസൂത്രിതമെന്നതിന് തെളിവുകള് നിരവധിയെന്ന് കെ സുധാകരന്
കാസര്കോട് : പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്
കളിക്കുന്നതിനിടെ ടാറില് വീണു; രണ്ടര വയസുകാരന് ഗുരുതമായി പൊള്ളലേറ്റു
മൂവാറ്റുപുഴ; റോഡ് ടാര് ചെയ്യുന്നതിനിടെ ടാറില് വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. ടാറിങ്ങിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ
പ്രവര്ത്തകരെ സംരക്ഷിക്കാന് നിയമം കൈയിലെടുക്കേണ്ടി വന്നാല് അതും ചെയ്യും: ആഞ്ഞടിച്ച് കെ മുരളീധരന്
കാസര്കോട്: പ്രവര്ത്തകരെ സംരക്ഷിക്കാന് പാര്ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. കാസര്കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റ പ്രതികരണം. പ്രവര്ത്തകരെ
11 പേർക്ക് 4 സെന്റ് ഭൂമി വീതം നൽകി അർച്ചന ആശുപത്രി ഉടമ മാതൃകയാവുന്നു
2018 ലെ പ്രളയത്തിൽ , വീടും സ്ഥലവും നഷ്ടപ്പെ’ു ദുരിതമനുഭവിക്കു ഇടുക്കിയിലെ 11 പേർക്ക് വീട് വയ്ക്കാൻ 4 സെന്റ്
പാരഗണിന്റെ ഗോഡൗണില് വന് തീപിടിത്തം; മുകളിലെ അഞ്ചുനിലകളും നിന്നുകത്തുന്നു
എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില് വന് അഗ്നിബാധ. അകത്ത് ആളുകളുണ്ടോ എന്ന കാര്യത്തില് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആറ്റുകാല് പൊങ്കാലയ്ക്ക് തുടക്കം, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരം
തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല ആരംഭിച്ചു. രാവിലെ 10.30ന് ക്ഷ്ത്രം തന്ത്രി പണ്ടാരയടുപ്പില് തീുകര്ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ഭക്തലക്ഷങ്ങളാണ്
ജവാന്മാരുടെ കുടുംബത്തിന് 200 ലക്ഷം; അമൃതാന്ദമയി യുടെ സഹായം ഇങ്ങനെ
വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുല്വാമയില് നടന്ന ഭീകരാക്രമണത്തില് വീരമൃത്യു പുൽകിയ 40 സിആര്പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്ക്ക്, മാതാ അമൃതാനന്ദമയി