തൊടുപുഴ മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീത അവരുടെ ബ്രാങ്ക് അക്കൗണ്ടിൽ നൽകും ആദ്യ ഘട്ടത്തിൽ
തൊടുപുഴ മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീത അവരുടെ ബ്രാങ്ക് അക്കൗണ്ടിൽ നൽകും ആദ്യ ഘട്ടത്തിൽ
ലോക്സഭാ തെരഞ്ഞെടുപ്പില് കേരള കോണ്ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്ത്തിച്ച് പാര്ട്ടി നേതാവ് പിജെ ജോസഫ്. കോട്ടയത്തിനു പുറമേ
വാഗമണില് തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില് പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്ജ് പള്ളിയില് നിന്നെത്തിയവര്ക്ക്. പരിധിയില് അധികം ആളുകള് കയറിയതാണ്
കാസര്കോട് : പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്
മൂവാറ്റുപുഴ; റോഡ് ടാര് ചെയ്യുന്നതിനിടെ ടാറില് വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. ടാറിങ്ങിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ
കാസര്കോട്: പ്രവര്ത്തകരെ സംരക്ഷിക്കാന് പാര്ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. കാസര്കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റ പ്രതികരണം. പ്രവര്ത്തകരെ
2018 ലെ പ്രളയത്തിൽ , വീടും സ്ഥലവും നഷ്ടപ്പെ’ു ദുരിതമനുഭവിക്കു ഇടുക്കിയിലെ 11 പേർക്ക് വീട് വയ്ക്കാൻ 4 സെന്റ്
എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില് വന് അഗ്നിബാധ. അകത്ത് ആളുകളുണ്ടോ എന്ന കാര്യത്തില് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല ആരംഭിച്ചു. രാവിലെ 10.30ന് ക്ഷ്ത്രം തന്ത്രി പണ്ടാരയടുപ്പില് തീുകര്ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ഭക്തലക്ഷങ്ങളാണ്
വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുല്വാമയില് നടന്ന ഭീകരാക്രമണത്തില് വീരമൃത്യു പുൽകിയ 40 സിആര്പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്ക്ക്, മാതാ അമൃതാനന്ദമയി
കോട്ടയം സീറ്റ് യൂത്ത് ഫ്രണ്ടിന് നല്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിക്ക് യൂത്ത് ഫ്രണ്ട് നേതാക്കള് നല്കി. കൂടാതെ കഴിഞ്ഞദിവസം
കാസര്കോട് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൊല്ലപ്പെട്ട പശ്ചാത്തലത്തില് മകന്റെ വിവാഹസത്കാര ചടങ്ങുകള് ഉപേക്ഷിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്നലെ ഉച്ചകഴിഞ്ഞ 3.15 ന് പുറപ്പുഴയിലെ വസതിയില് അപ്രതീക്ഷിതമായി മാധ്യമ പ്രവര്ത്തകരോട് തന്റെ നിലപാട് പി ജെ ജോസഫ് വ്യക്തമാക്കി.
തിരുവനന്തപുരം: പിരിച്ചു വിടപ്പെട്ട എംപാനല് ജീവനക്കാരി സെക്രട്ടറിയേറ്റിന് മുന്നില് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ ദിയയാണ് ജീവനൊടുക്കാന് ശ്രമിച്ചത്. സെക്രട്ടറിയേറ്റിന്
വ്യവസായിയെ കബളിപ്പിച്ച് ഒന്നര കോടി തട്ടിയെടുത്തെന്ന കേസില് സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്