പത്തനംതിട്ടയില്‍ സുരേന്ദ്രനെ വെട്ടി ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം ബി.ജെ.പിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാര്‍ട്ടിയില്‍ മുറുമുറുപ്പ്.
ചാഴിക്കാടനു പിന്നില്‍ ഒറ്റക്കെട്ടായി കേരളാകോണ്‍ഗ്രസ്; മണ്ഡലത്തില്‍ തീ പാറും- തോമസ് ചാഴിക്കാടന്‍ ചില്ലറക്കാരനല്ല:
കോട്ടയം മണ്ഡലം രൂപവത്കൃതമായ ശേഷം ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മല്‍സരത്തിനു കോട്ടയം ഇത്തവണ വേദിയാകും. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.
അണ്ണാ ഡി.എം.കെ 20 സീറ്റില്‍ , പി.എം.കെ 7, ബി.ജെ.പിക്ക് 5
ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി മത്സരിക്കുന്ന ലോക്‌സഭാ സീറ്റുകള്‍ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ 20 സീറ്റുകളില്‍
‘എന്റെ സ്ഥാനാര്‍ത്ഥിത്വം’ ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ – എന്നെ വളര്‍ത്തിയത് കേരള കോണ്‍ഗ്രസ്
തൊടുപുഴ- അമര്‍ഷം മനസില്‍ ഒതുക്കി ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി ശക്തമായി പോരാടുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി
ജീവനൊടുക്കാൻ ശ്രമിച്ച ആയുർവേദ ഡോക്ടർ വെന്റിലേറ്ററിൽ – മൊഴിയെടുക്കാന്‍ സാധിച്ചില്ല – സംഭവം തൊടുപുഴയില്‍
വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവാദമില്ല. ഫോണില്‍ ആരോട് സംസാരിച്ചാലും സംശയം. മര്‍ദ്ദനവും മാനസീക പീഡനവും തുടര്‍ക്കഥ. ഇടയ്ക്ക് പണം
മായാവതി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റു – ഡാനിഷ് അലി ; ബി.എസ്.പിയില്‍ ചേര്‍ന്നു
ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. യു.പിയില്‍ ജെ.ഡി.എസിന് വലിയ സ്വാധീനമില്ല. എെന്റ ജന്മഭൂമിയാണ് എെന്റ കര്‍മ്മഭൂമി.
വയനാട്ടിലും ഇടുക്കിയിലും ‘ഉടക്കി’ ഉമ്മന്‍ചാണ്ടി; പ്രഖ്യാപനം നീളും- എ യും ഐ യും നോക്കണ്ട- ജയസാധ്യത മാത്രം – ഉമ്മന്‍ചാണ്ടി;
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഉച്ചയോടെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാതെ ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍
കെ സുരേന്ദ്രനും, ടോം വടക്കനും, കെ എസ് രാധാകൃഷ്ണനും ബിജെപി പട്ടികയില്‍, തുഷാറും മല്‍സരരംഗത്തേക്ക്
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി പട്ടികയിലെ അന്തിമ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി
ആറ്റിങ്ങലില്‍ ശബരീനാഥന്‍ – ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, – വയനാട് ടി സിദ്ദിഖ്, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ –
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ ധാരണയിലേക്ക്. രാവിലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റി
ജോസഫിന്റെ കാര്യം സ്‌പെഷ്യലായി പരിഗണിക്കണം- ഉമ്മന്‍ചാണ്ടിയും രമേശും ഒ കെ.; – പക്ഷേ മുല്ലപ്പിള്ളി …..
തിരുവനന്തപുരം : ഇടുക്കി സീറ്റ് ജോയ്‌സ് ജോര്‍ജില്‍ നിന്നും കരസ്ഥമാക്കണമെങ്കില്‍ കൂടുതല്‍ ശക്തന്‍മാരെ മാത്രം രംഗത്ത് ഇറക്കണമെന്ന് ഇടുക്കി ഡിസിസി
കുഞ്ഞാലിക്കുട്ടിക്കും ജോസഫിനുമെതിരെ അതി രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്‍ ഇടുക്കിയില്‍
തൊടുപുഴ : ഇപ്പോള്‍ സി സി ടി വി ക്യാമറകള്‍ ഉള്ളതുകൊണ്ട് സത്യങ്ങള്‍ പുറത്ത് വരുമെന്ന് തൊടുപുഴയില്‍ പിണറായി വിജയന്‍
പി ജെ ജോസഫ് ഇടുക്കിയില്‍ തന്നെ ! മല്‍സരം രണ്ടിലയില്‍ അല്ല – മല്‍സരം സ്വതന്ത്രന്‍മാര്‍ തമ്മില്‍ – മാണി പാര പണിയില്ലെന്ന് ഉറപ്പ്
കോട്ടയം: കേരള കോൺഗ്രസ് സീറ്റ് തർക്കത്തിൽ ജോസ് കെ മാണിയും കെഎം മാണിയും ചേർന്ന് പടവെട്ടിയ പിജെ ജോസഫ സംരക്ഷിക്കാൻ
സോളാറില്‍ കുടുങ്ങി വീണ്ടും കോണ്‍ഗ്രസ്, അടൂര്‍ പ്രകാശ്, ഹൈബി , അനില്‍കുമാര്‍ ക്കെതിരെ ലൈംഗിക പീഡനക്കേസ്
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും സോളാര്‍ വിവാദം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്
താമര കുമ്പിളില്‍ – ഫാ. വടക്കന്റെ ബന്ധു ടോം വടക്കന്‍ ബിജെപിയില്‍ – രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വമെടുത്തു
ടോം വടക്കന്‍ ബിജെപിയില്‍ – രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വമെടുത്തു- എഐസിസി വക്താവ് ടോം വടക്കന്‍ രവിശങ്കര്‍ പ്രസാദില്‍ നിന്നും
ജയസാധ്യതയെ ബാധിക്കും ; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ; രാഹുല്‍ വിശദാംശങ്ങള്‍ തേടി
തിരുവനന്തപുരം : കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്.