കോട്ടയം: കേരള കോൺഗ്രസിൽ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ പിജെ ജോസഫിന് സീറ്റ് നൽകേണ്ടതായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ
കോട്ടയം: കേരള കോൺഗ്രസിൽ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ പിജെ ജോസഫിന് സീറ്റ് നൽകേണ്ടതായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ
നെടുമ്ബാശേരി: ബ്യൂട്ടീഷന് ജോലിക്കായി കുവൈറ്റിലെത്തിയ ശേഷം അറബിയുടെ വീട്ടില്‍ അടിമപ്പണിക്ക് വിധേയമാകേണ്ടി വന്ന യുവതി ട്രാവല്‍ ഏജന്‍സിക്കെതിരെ ഇന്ന് വീണ്ടും
വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരെ പോരാടി പൊലീസ് വെടിവയ്പ്പില്‍ ജീവന്‍വെടിഞ്ഞ കൂത്തുപറമ്ബ് സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ഇടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി
കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ്. കോണ്‍ഗ്രസ് നേതാക്കളോടാണ്
പാലാ: പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി തോമസ ്ചാഴികാടന് പാലായിലെ വസതിയിലെത്തി. വൈകിട്ട്
കോട്ടയം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി
കോട്ടയം: കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെതിരെ കോട്ടയം കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ വാക്പോര്. ബഹളത്തെ തുടര്‍ന്ന് യോഗം
തൊടുപുഴ : വര്‍ക്കിംഗ് ചെയര്‍മാനെ കാണാന്‍ തോമസ് ചാഴികാടന് ഇന്ന് പുറപ്പുഴയിലെത്തും. ആനുഗ്രഹവും ആശിര്വാദത്തിനുമായി ഇന്ന് വൈകിട്ട് എത്തുമെന്നാണ് അറിയാന്‍
സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഉടക്കി നില്ക്കുന്ന കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമം തുടങ്ങി.
കോട്ടയം : തോമസ് ചാഴികാടന് വേണ്ടി മുറവിളി കൂട്ടിയത് സണ്ണി തെക്കേടം. എന്നാല്‍ സണ്ണിയെ തെക്കേടത്തെ മുമ്പില്‍ നിര്‍ത്തി കളിപ്പിച്ചത്
പലര്‍ക്കും ആശ കൊടുത്തു. എന്നിട്ട് ഇപ്പോള്‍ തങ്ങളെ ചതിക്കുകയാണോയെന്ന് പ്രിന്‍സും തോമസ് ചാഴികാടനും. മാണിയുടെ സ്വന്തം വസതിയിലിരുന്ന് ജോസഫിനെ പിന്തുണയ്ക്കാനാകാതെ
ജോസ് കെ മാണിയുടെ പൂഴി കടകനില്‍ പി ജെ ജോസഫിനെ ഔട്ടാക്കാന്‍ നീക്കം. ജോസഫിനോട് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ക്ക് താല്പര്യമില്ലെന്നതാണ്
കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി
ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരു നട ഇന്ന് തുറക്കും.നാളെയാണ് കൊടിയേറ്റ്. തിരുആറാട്ട്
ഒന്‍പത് മാസത്തെയും ഒന്‍പത് ദിവസത്തെയും ഇടവേളയ്ക്ക് ശേഷം കുമ്മനം രാജശേഖരന് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം