×
കശുവണ്ടി കയറ്റുമതി രംഗത്തെ കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി പ്രേമചന്ദ്രന്‍ നിവേദനം നല്‍കി ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി- രൂക്ഷമായി പ്രതികരിച്ച് ബാലഗോപാല്‍

ഇടതിനും വലതിനും മാറിമാറി അവസരം നല്‍കിയ മണ്ണാണ് കൊല്ലത്തിന്റേത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി

‘മാണി സാര്‍ ‘ എന്ന അതികായന്റെ രാഷ്ട്രീയ യുദ്ധ ജീവിതം ഇങ്ങനെ

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്ബതികളായ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30 നാണ്

ഇനിയും വേട്ടയാടി ഇളയ കൊച്ചിന് അമ്മയെ കൂടി നഷ്ടപ്പെടുത്തരുതേ ! കുട്ടിയുടെ അമ്മ കൂട്ടുകാരിയോട് പറഞ്ഞത് ഇങ്ങനെയൊക്കെ

തൊടുപുഴ : ഇനിയും ഫേസ് ബുക്കില്‍ തന്നെ വേട്ടയാടി തന്റെ ചിത്രം പ്രചരിപ്പിച്ച് മോശമായ കമന്റുകള്‍ ഇടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, വെന്റിലേറ്ററില്‍ അല്ല’; കെ എം മാണിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് മരുമകള്‍ നിഷ ജോസ്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് മരുമകള്‍

വിശ്വാസത്തിന്റെ മറവില്‍ കോ – ലീ- ബി സഖ്യം ശക്തി പ്രാപിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍

വിശ്വാസത്തിന്റെ മറവില്‍ കോ – ലീ- ബി സഖ്യം ശക്തി പ്രാപിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍ തൊടുപുഴ : വിശ്വാസത്തിന്റെയും കപട

‘വരുന്ന വരെ കടക്കുപുറത്ത് ‘ എന്നു പറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്; ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം

പന്തളം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്തളം രാജകൊട്ടാരത്തിന്റെ പിന്തുണ ആര്‍ക്ക്? പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് കൊട്ടാരത്തില്‍ എത്തി വോട്ട്

മുഴുവന്‍ എല്‍ഡിഎഫുകാരെയും തോല്‍പ്പിക്കാന്‍ ബിജെപി-യുഡിഎഫ് പരസ്യ ധാരണ വേണം: കര്‍മ സമിതി നേതാവ്സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫുമായി പരസ്യമായ ധാരണയുണ്ടാക്കണമെന്ന് ശബരിമല കര്‍മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരവും പത്തനംതിട്ടയും

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 20 % ഡി എ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്ബളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും. 2018 ജനുവരി ഒന്നു മുതല്‍

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്ന് കെ എന്‍ ബാലഗോപാൽ

യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി.

ശ്വാസകോശ സംബന്ധ രോഗം; കെ എം മാണി കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ ഐസിയുവില്‍ – പ്രാര്‍ത്ഥനയോടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില

ആചാരങ്ങള്‍ സംരക്ഷിക്കും, ഭരണഘടന പരിരക്ഷ ഉറപ്പാക്കും ; കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ – ബിജെപി പ്രകടനപത്രികയില്‍ ശബരിമലയും

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഏകീകൃത സിവില്‍കോഡും പൗരത്വബില്ലും നടപ്പാക്കമെന്നും ആറു കോടി ജനങ്ങളുമായി സംസാരിച്ച്‌

കളക്ടര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു,​- സുരേഷ് ഗോപി ‘അ​യ്യ​ന്റെ​ ​ഭ​ക്ത​ര്‍​ ​അ​ത് ​അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും’

തൃശൂര്‍: തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ പ്രേരണ ഉണ്ടോ എന്ന് കളക്ടര്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്

ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാനും കര്‍ഷക രക്ഷയ്ക്കുമായി റെജി ഞള്ളാനി ഇടുക്കിയല്‍ മല്‍സരിക്കും

   റെജി ഞള്ളാനി        ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർത്ഥി. കാർഷികമേഖലയിലെ സമഗ്രസംഭാവനകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച റെജി

ഇടുക്കിയില്‍ ജോയ്‌സ് ക്യാമ്പ് ഉണര്‍ന്നു; തൊടുപുഴയിലെ ഭുരിപക്ഷം വിധി നിര്‍ണ്ണയിക്കും –

ജോയ്‌സ് ക്യാമ്പ് ഉണര്‍ന്നു; തൊടുപുഴയിലെ ഭുരിപക്ഷം വിധി നിര്‍ണ്ണയിക്കും- രണ്ടിലക്കാരും നിരാശയിലായി     പീരുമേട് : ഐ ഗ്രൂപ്പുകാര്‍

Page 157 of 281 1 149 150 151 152 153 154 155 156 157 158 159 160 161 162 163 164 165 281
×
Top