×
കെവിനെ കൊന്നത് എന്റെ അച്ഛനും സഹോദരനും; കെവിന്റെ അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടത് ഇനി തന്റെ ഉത്തരവാദിത്തം; – നീനു കെവിന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ അച്ഛനെതിരെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു.

89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തി- വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ തോന്നുന്നില്ല – പത്തനംതിട്ടയിലെ ഓര്‍മ്മകള്‍ കെ സുരേന്ദ്രന്‍

പത്തനംതിട്ട: മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടതെന്ന് അവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ക്യാമറകളില്ലായിരുന്നെങ്കില്‍ പല

ഒമ്ബതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴക്കൂട്ടം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്ബതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രകലാ അദ്ധ്യാപകനും കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കില്‍

ഭീകരര്‍ നമുക്കെതിരെ വെടിയുതിര്‍ത്താല്‍ നമ്മള്‍ ബോംബ് വര്‍ഷിക്കും- ജയ്പൂരില്‍ നരേന്ദ്രമോദി- മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് 130 കോടി ഇന്ത്യക്കാരുടെ നേട്ടം

ജയ്‌പൂര്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന്

രാഹുല്‍ ജനിച്ചത് “1970 ജൂണ്‍ 19, ഉച്ചയ്‍ക്ക് 2.28ന് – ഡല്‍ഹി അതിരൂപതയ്‍ക്ക് കീഴിലുള്ള ഹോളിഫാമിലി ആശുപത്രിയില്‍

ന്യൂഡല്‍ഹി: പൗരത്വ വിവാദം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനന രേഖകള്‍ സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുമായി ഡല്‍ഹിയിലെ

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂല – തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോവും; കെ പി സിസി കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍.

മോദി പ്രസംഗിച്ചാല്‍ ഇമ്രാന്‍ ഖാന്‍ എ.സി മുറിയിലിരുന്നും വിയര്‍ക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭയന്ന്‌ വിയര്‍ക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരികയെന്ന് എം എം മണി ; മീണ സര്‍വാധികാരിയോ ? മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല

തിരുവനന്തപുരം : സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. ടിക്കാറാം മീണ

നഗരസഭാ ഓഫീസില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ ജീവനക്കാരന്റെ അഴിഞ്ഞാട്ടം; ‘ഫ്രീ ഷോ’ നീണ്ടത് ഒരു മണിക്കൂറോളം

ആലുവ; ആലുവ നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തിയ ജീവനക്കാരന്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരനാണ് മറ്റു ജീവനക്കാരെ അസഭ്യം

കള്ളില്‍ കഞ്ചാവിന്റെ അംശം – പത്തനംതിട്ടയില്‍ മൂന്ന് കള്ളുഷാപ്പുകള്‍ക്ക് പൂട്ടുവീണു

പത്തനംതിട്ട; കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിന് തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് കള്ളുഷാപ്പുകള്‍ പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം.രാസപരിശോധന ഫലത്തിലാണ് കള്ളില്‍ കഞ്ചാവിന്റെ

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്. കരാര്‍ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് കടത്താന്‍ ശ്രമിച്ചത്.

90 ശതമാനത്തിലധികം പോളിങ് നടന്ന 110 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ; പരാതികള്‍ ഗൗരവതരമെന്ന് ടിക്കാറാം മീണ

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. 110

നാഗമ്ബടത്തെ റെയില്‍വേ മേല്‍പ്പാലം ഡൈനാമിറ്റ് വച്ച്‌ തകര്‍ക്കുക എളുപ്പമാവില്ലെന്ന് ഇ.ശ്രീധരന്‍

കോട്ടയം : നാഗമ്ബടത്തെ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കുക എളുപ്പമാവില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. നാഗമ്ബടത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും 1955ല്‍

‘സിപിഐക്ക് തന്നേക്കാള്‍ സ്‌നേഹം ലീഗ് നേതാക്കളോട്’; ആവുംവിധമെല്ലാം ഉപദ്രവിച്ചെന്ന് പി.വി. അന്‍വര്‍

മലപ്പുറം; സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ രംഗത്ത്. സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്നും ഇപ്പോഴും

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച്‌ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍

കോഴിക്കോട്: മലബാര്‍ മേഖലയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്ന് പണിമുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Page 147 of 279 1 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 279
×
Top