
തിരുവനന്തപുരം: യോഗയെ കുറിച്ച് ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: യോഗയെ കുറിച്ച് ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്തയെ കുറിച്ച് അറയില്ലെന്ന് കേരള കേഡറിലെ സീനിയര്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമായി തിരിഞ്ഞു നില്ക്കുന്ന എം എല്‍ എമാര്‍ക്കെതിരെ തല്ക്കാലം അയോഗ്യതാ ഭീഷണിയില്ല. ഏതാണ് യഥാര്‍ത്ഥ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്കില്‍ എല്ലാ ജീവനക്കാരും
കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് വ്യക്തിപരമായ കാര്യമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അതെല്ലാം
തൊടുപുഴ കെഎസ്ആര്‍ടിസിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ യൂണിറ്റ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നുവെന്നും നിരവധി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നുവെന്നും
തളിപ്പറമ്ബ്: ബക്കളത്തെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇയാളുടെ ഭാര്യ ബീനാ സാജന്‍ ആന്തൂര്‍
മുംബൈ: മുംബൈ നഗരത്തില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന രംഗത്ത്. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍
അമല പോള്‍ നഗ്നയായ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി അമല പോള്‍ മുഖ്യ കഥാപാത്രത്തിലെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളുടെ പൂരമാണ്. അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും.
കൊച്ചി : തൊടുപുഴ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് ജോസ് കെ മാണിയും നിയമയുദ്ധം തുടങ്ങി. ഡെല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ റെജിയുടെ മാതാപിതാക്കൾ ഇന്ന് ദരിദ്ര്യത്തിന്റെ വക്കിൽ. റെജിയുടെ മരണത്തിന് ശേഷം ആശ്രിതനിയമനത്തിലൂടെ
കോട്ടയം : കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടിക്ക് തൊടുപുഴ മുന്‍സിഫ് കോടതിയുടെ സ്‌റ്റേ. തന്ത്രപരമായ
കൊച്ചി: മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ മുന്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ്. നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കും.
അടിമാലി ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡിൽ ഇരുമ്പുപാലത്ത് താമസിക്കുന്ന പുത്തൻപുരയ്ക്കൽ സുനിത പി.കെ. സ്തനാർബുദം ബാധിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് RCC ആശുപത്രിയിൽ