×
ഇടുക്കിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടുക്കി: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തോപ്രാംകുടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്

ഇപ്പോള്‍ രൂപ തന്നാല്‍ വീണ്ടും വീണ്ടും ചോദിക്കില്ലേ- ? ബ്ലാക് മെയിലിംഗാണെന്ന് വിനോദനി – യുവതിയുടെ അഭിഭാഷകനോട് ബിനോയും അമ്മ യും പറഞ്ഞത് ഇങ്ങനെ

മുംബയ്: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുമായി കോടിയേരിയുടെ കുടുംബം നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മുംബയില്‍ അഭിഭാഷകനായ കെ.പി

സ്വയംഭോഗം ചെയ്യുന്നവര്‍ക്കും ബ്ലൂഫിലിം കാണുന്നവര്‍ക്കുമാണ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍: വിവാദ വൈദികന് കാനഡയിലും വിലക്ക്

കൊച്ചി: സ്വയംഭോഗം ചെയ്യുന്നവര്‍ക്കും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ബ്ലൂഫിലിം കാണുന്നവര്‍ക്കുമാണ് ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകുന്നതെന്ന വിവാദ പരാമര്‍ശം നടത്തിയ മലയാളി വൈദികന്‍ ഫാ

കെ ഐ ആന്റണി ആള്‍മാറാട്ടം നടത്തി – പി ജെ ജോസഫ് ; ജോസ് വിഭാഗത്തിന് രണ്ടില കിട്ടില്ല – അതി രൂക്ഷമായി പ്രതികരിച്ച് പി ജെ

പാലായില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ല യു ഡി എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ജോസഫ്

ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്- മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല; ആയാല്‍ എന്തുചെയ്യും?; ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന്

മക്കള്‍ വിദേശത്ത് പോകുമ്ബോള്‍ ഏത് രക്ഷിതാവിനാണ് പിന്നാലെ പോകാന്‍ കഴിയുക. ? കോടിയേരി- ബിനോയിയെ താന്‍ കണ്ടിട്ട് ദിവസങ്ങളായി

തിരുവനന്തപുരം: മകനെതിരായ ലൈംഗികാരോപണ പരാതിയില്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് താനോ പാര്‍ട്ടിയോ സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദളിത് പട്ടിക ജാതി സംഘടനകള്‍ കെഎസ്ആര്‍ടിസിക്ക് മുമ്പിലേക്ക് 28 ന് പ്രതിഷേധ ധര്‍ണ്ണ നടത്തും

തൊടുപുഴ : കെ. പി. എം. എസ് നേതൃത്വത്തില്‍ വിവിധ പട്ടിക ജാതി ദളിത്  ഘടനകളുടെസംയുക്താഭിമുഖൃത്തില്‍ കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയ്ക്ക്

പുതു നീക്കങ്ങളുമായി ജോസ് വിഭാഗം ; പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം.പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി പി

കേരളത്തില്‍ കാലവര്‍ഷം ശക്തമായി- 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത

കേരളത്തില്‍ കാലവര്‍ഷം ശക്തമായി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത. ജാഗ്രതാപാലിക്കാന്‍ നിര്‍ദ്ദേശം കേരളത്തില്‍ കാലവര്‍ഷം ഇന്നുമുതല്‍ ശക്തമായി.

സ്വാമിക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് മികച്ച ഉദ്യോഗസ്ഥനായതുകൊണ്ട്- മന്ത്രി സുനില്‍കുമാര്‍

കൊച്ചി: രാജു നാരായണ സ്വാമിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍

സെക്രട്ടറി പദം ഒഴിയാമെന്ന് കോടിയേരി അറിയിച്ചു ?; വേണ്ട. ഒഴിയേണ്ട കാര്യമില്ലെന്ന് കേന്ദ്ര നേതൃത്വവും പിണറായിയും

തിരുവനന്തപുരം : മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗകേസ് ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത

ചങ്ങമ്പുഴയുടെ എല്ലാ ലക്ഷണവുമുണ്ട്- പക്ഷേ കവിതയില്ല – വെച്ചൂര്‍ പോരാ, രാജസ്ഥാന്‍ പശുക്കളെ വേണം – പി ജെ ജോസഫ് *** നൂറ് ഗീര്‍ മൂരികള്‍ വന്നു, ഇനിയും വരും മന്ത്രി കെ രാജു

ക്ഷീര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജോസഫ് വാദിച്ച് മുഴുവന്‍ നാടന്‍ പശുക്കള്‍ക്കാണ് . സംസ്ഥാന നാടനല്ല ദേശീയ നാടന്‍ വേണമെന്നും

വിവാഹ ശേഷം നാലാം മാസം പ്രസവിച്ചു- മലപ്പുറത്ത് സര്‍ക്കാര്‍ അധ്യാപികയെ പിരിച്ചുവിട്ടു- കൊടു ക്രൂരതകള്‍ ഇപ്രകാരം

മലപ്പുറം കോട്ടക്കലില്‍ സര്‍ക്കാര്‍ പ്രീ പ്രൈമറി സ്‌കൂളിലാണ് അധ്യാപികയ്ക്ക് ദുരനുഭവനം ഉണ്ടായത്. വിവാഹം കഴിഞ്ഞു നാലാ മാസം പ്രസവിച്ചു എന്നുള്ള

ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നു- സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കുമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: യോഗയെ കുറിച്ച്‌ ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശക്കെതിരെ തുറന്നടിച്ച്‌ രാജു നാരായണസ്വാമി

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്തയെ കുറിച്ച്‌ അറയില്ലെന്ന് കേരള കേഡറിലെ സീനിയര്‍

Page 137 of 279 1 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 279
×
Top