ക്വാര്ട്ടേഴ്സില് നഗ്നനാക്കി മര്ദിച്ചു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു; പൊലീസുകാരന്റേത് ദുരൂഹമരണമെന്ന് ബന്ധുക്കള്,
പാലക്കാട്: കല്ലേക്കാട് എ ആര് ക്യാമ്ബിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില് ദുരൂഹത ആരോപിച്ച് ബന്ധുക്കള്. മാസങ്ങളോളം മേലുദ്യോഗസ്ഥര് കുമാറിനെ മാനസികവും ശാരീരികവുമായി
കാനത്തിന് എതിരായ പോസ്റ്റര്; രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്റര് ഒട്ടിച്ചതിന് രണ്ടുപേര് അറസ്റ്റില്. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം
തട്ടുകടക്കാരനെ മര്ദ്ദിച്ച സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട് പിണറായി കണ്ടു – മുഖ്യന്റെ സുരക്ഷാസേനയിലെ 4 പോലീസുകര്ക്ക് ശിക്ഷാ പരേഡ്
തിരുവനന്തപുരം: തട്ടുകടക്കാരനെ മര്ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ നാല് പൊലീസുകാര്ക്ക് ഒരാഴ്ച്ച ശിക്ഷാ പരേഡ്. പേരൂര്ക്കട എസ്.എ.പി ക്യാമ്ബിലാണ് നാല് പേര്ക്കും
സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ എന്ജിന് തീപിടിച്ച് മാരുതി കാര്‍ കത്തി നശിച്ചു
കായംകുളം; സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ എന്ജിന് തീ പിടിച്ച് കാര്‍ കത്തി നശിച്ചു. കായംകുളം ദേശീയപാതയില് എംഎസ്എം കോളേജിന് സമീപമായിരുന്നു സംഭവം. അപകടത്തില്
പുറപ്പുഴ ബാങ്ക് തിരഞ്ഞെടുപ്പ് – 2800 വോട്ടുകള്‍ പോള്‍ ചെയ്‌തേക്കും- വോട്ട് പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇങ്ങനെ – സ്ഥാനാര്‍ത്ഥികള്‍ 28 പേര്‍
വോട്ട് പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇങ്ങനെ പുറപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിലേക്കുള്ള 28 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 4
വനിതാ മതിലിന് ശേഷമുള്ള ബിന്ദു- കനകദുര്‍ഗ്ഗ പ്രവേശനം എല്‍ഡിഎഫിന് വിനയായി – ശബരിമല – ‘പാവപ്പെട്ട സവര്‍ണ്ണ ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിക്കരുതെന്ന്’
ശബരിമല – ‘പാവപ്പെട്ട സവര്‍ണ്ണ ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിക്കരുതെന്ന്’ ബ്രാഹ്മണന്റെ ഈ ചോദ്യം ഉന്നയിച്ച് കോടിയേരിയുടെ ലേഖനം ശബരിമലയിലെ യുവതി
ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് കാനത്തെ മോശക്കാരനാക്കുന്നു’; പിന്തുണയുമായി കോടിയേരി
തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന്
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന ; പിണറായി വിജയന്‍ രാജ്‌നാഥ് സിങ്ങിനു കത്തയച്ചു
തിരുവനന്തപുരം : പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന അയച്ച കത്തിന് മറുപടിയായി മുഖ്യമന്ത്രി
രാവിലെ 6 മണിക്ക് ജോസിനേയും ജോസഫിനേയും ചെന്നിത്തല വിളിച്ചു ‘ആദ്യം ജോസ് വിഭാഗത്തിന്റെ സെബാസ്റ്റിയന് അടുത്തത് ജോസഫിന്റെ സ്വന്തം അജിത്തിന് പകുത്ത് നല്‍കും
രാവിലെ 6 മണിക്ക് ജോസിനേയും ജോസഫിനേയും ചെന്നിത്തല വിളിച്ചു ‘ആദ്യം ജോസ് വിഭാഗത്തിന്റെ സെബാസ്റ്റിയന് അടുത്തത് ജോസഫിന്റെ സ്വന്തം അജിത്തിന്
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ഇങ്ങനെ – നാല് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും
തൊടുപുഴ : 2018 – 19 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ലൈബ്രററികള്‍ ശക്തിപ്പെടുത്തുക എന്ന
യുഡിഎഫി് ജോസിനൊപ്പമോ ജോസഫിനൊപ്പമോ ? ക്വാറം തികഞ്ഞില്ല- കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്തി രഞ്ഞെടുപ്പ് മാറ്റി വച്ചു
കോട്ടയം : കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ
എറണാകുളം ലാത്തിചാര്‍ജ്: സിപിഐയ്ക്ക് കടുത്ത അതൃപ്തി; പരാതിയുമായി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ടു; കലക്ടര്‍ അന്വേഷിക്കും
തിരുവനന്തപുരം: എറണാകുളം ലാത്തിചാര്‍ജില്‍ സിപിഐ സര്‍ക്കാരിനെ അതൃപ്തിയറിയിച്ചു. പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ടെത്തി അതൃപ്തിയറിയിക്കുകയായിരുന്നു. ക്ലിഫ്
ശബരിമല – മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ല എന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട് – കോടിയേരി
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശന വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട്
കേരളത്തിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹിക്ക് അമേരിക്കയിലും ആദരവ് തേടിയെത്തി
ഹ്യൂമൻ റൈറ്സ് പ്രവര്ത്തകന് അമേരിക്കയിലും ആദരവ് .RPC ZELLER PLASTIK എന്ന കമ്പനിയിൽ മിഷീൻ അറ്റന്റർ ആയി ജോലി നോക്കുന്നതിനിടയിലാണ്
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത – സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ ; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍