ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന തീരുമാനവുമായി ബിജെപി. ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റുപാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ മത്സരത്തിനിറങ്ങുന്ന
ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന തീരുമാനവുമായി ബിജെപി. ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റുപാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ മത്സരത്തിനിറങ്ങുന്ന
കണ്ണൂര്‍: കര്‍ണ്ണാടക രാഷ്‌ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ തുടരുമ്ബോള്‍ ബിജെപി നേതാവ് യെദിയൂരപ്പയ്ക്കുവേണ്ടി കേരളത്തില്‍ പ്രത്യേക വഴിപാടുകള്‍. തളിപ്പറമ്ബിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലാണ് യെദിയൂരപ്പയുടെ
അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആടൈ’. ചിത്രത്തില്‍ താരം പൂര്‍ണ്ണ നഗ്നയായി അഭിനയിച്ചത് സിനിമാ
. രാജ്കുമാറിന്റെ മരണത്തിൽ മുഖ്യപങ്കാളിയായ ഇടുക്കി മുൻ Spക്കെതിരെ നടപടിയെ ടുക്കാൻ സർക്കാർ തയാറാവണമെന്ന് BDJS ഇടുക്കി ജില്ലാ കമ്മിറ്റിആവശ്യപെട്ടു
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംത്തിന് സാമ്ബത്തിക സഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.
ഇടുക്കി : കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന പ്രകാരം ചെയര്‍മാന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നത് താനാണെന്നും ഔദ്യോഗിക കേരളാ കോണ്‍ഗ്രസ്
പത്തനംതിട്ട: പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാനായിരുന്നു 3861 എംബാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. പക്ഷേ, നിയമനം ലഭിച്ചവരില്‍ ജോലിക്കെത്തിയത്
മുവാറ്റുപുഴ- കാഞ്ഞിരപ്പിള്ളി റൂട്ടില്‍ അര മണിക്കൂര്‍ ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചു – ഡിടിഒ മനേഷ് തൊടുപഴ – കെഎസ്ആര്‍ടിസി
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍രൂപീകരിച്ചത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്ഷത്തില് വിദ്യാര്ത്ഥിക്ക് കുത്തേറ്റ പശ്ചാത്തലത്തില് കേരളജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്.എഫ്.ഐ
കൊല്ക്കത്ത : കര്ണാടകയിലും ഗോവയിലും എം.എല്.എമാര് ബി.ജെ.പിയിലേക്ക് ചേര്ന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷന് താമരയ്ക് തയ്യാറെടുക്കുന്നതായി സൂചന. 87
തിരുവനന്തപുരം: വിവാഹത്തലേന്ന് കട്ടയ്ക്കോട് സ്വദേശിനിയായ വധു അയല്വാസിയായ കാമുകനൊപ്പം ഒളിച്ചോടി. ദീര്ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകനെ ഫോണില് വിളിച്ച് തന്നെ
പുറപ്പുഴ : കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററായ പുറപ്പുഴ ആശുപത്രിയില് കെടുകാര്യസ്ഥതയ്ക്കെതിരെ നാട്ടുകാര് പ്രക്ഷോഭത്തിനൊരുങ്ങുന്നു. മലയോര മേഖലയിലും പിന്നോക്ക മേഖലയിലും ജീവിക്കുന്ന
കോഴിക്കോട്: രാഹുല് ഗാന്ധിയുടെ അനുമതി വാങ്ങാതെഅഗസ്ത്യന്മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്ത്തിയുടെ ഉദ്ഘാടനത്തില്അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. വയനാട് എം.പിയായ
വയനാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടകന് ആകുന്ന ചടങ്ങില് മുഖ്യാതിഥി കോണ്‍ഗ്രസ് മുന് അധ്യക്ഷന് രാഹുല് ഗാന്ധി.