×
സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍.ഡി.എഫിന് 14 വര്‍ഷവും, കൊവിഡും വേണ്ടിവന്നു – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാന്‍ ഒരിക്കല്‍ അവര്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മദ്യലഹരിയില്‍ 4 കൊലപാതകങ്ങള്‍ – സമാധാനം തകര്‍ന്നതായി വി.എം. സുധീരന്‍

തിരുവനന്തപുരം: വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ സമാധാനം തകര്‍ന്നതായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍

ഇടവേളയ്ക്ക് ശേഷം 532 വിമാനങ്ങള്‍ ഇന്നലെ സര്‍വ്വീസ് നടത്തി – ബംഗാളും ആന്ധ്രായും തുടങ്ങിയില്ല

ന്യൂഡല്‍ഹി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാജ്യത്ത് ആകെ പറന്നുയര്‍ന്നത് 532 വിമാനങ്ങള്‍. മെട്രോയേക്കാള്‍

ആലുവയിലെ സിനിമാ സെറ്റ് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി

തിരുവനന്തപുരം: ആലുവയിലെ സിനിമാ സെറ്റ് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. സിനിമ ഒരു വ്യവസായമാണ്.

ലോക് ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ മരണം 78000 ; 30 ലക്ഷം രോഗികളും – നീതി ആയോഗ് റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ 1,2 ഘട്ടങ്ങളില്‍ 1.4 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയില്‍ രോഗബാധ ഉണ്ടാകുമായിരുന്നെന്നും 54,000 മരണങ്ങള്‍ ഉണ്ടാകുമായിരുന്നു

ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്ന പരിപാടി യുഡിഎഫിനില്ല – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എല്ലാം തല്ലിപ്പൊളിക്കുന്നതും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്നതുമാണ്​ പ്രതിപക്ഷ പ്രവര്‍ത്തനമെന്ന്​ യു.ഡി.എഫ്​ വിശ്വസിക്കുന്നില്ലെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ

കേന്ദ്ര സർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്ന നയം തിരുത്തണം. – കേരള പുലയൻ മഹാസഭ

എറണാകുളംഃ രാജ്യത്താകെ കോവിഡ്-19 സംഹാര താണ്ഡവമാടി ജനങ്ങളാകെ മരണത്തിന് മുന്നിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ ഭരണകൂടം ജനദ്രോഹ നടപടികൾ ശക്തിപ്പെടുത്തുന്നതായി കേരള

മദ്യവില കൂട്ടിയത് കനത്ത തിരിച്ചടി – ദില്ലിയിലും കര്‍ണാടകത്തിലും വില്‍ക്കുന്നത് പകുതി ബ്രാണ്ടി കുപ്പികള്‍ മാത്രം

ബംഗളൂരു: കൊവിഡിനുശേഷം മദ്യവില കുത്തനെ കൂട്ടിയതോടെ ഡല്‍ഹിയിലും കര്‍ണാടകത്തിലും മദ്യവില്പന വന്‍തോതില്‍ കുറഞ്ഞു. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രശ്നങ്ങള്‍ മറികടക്കാമെന്ന

“ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല ‘ – മുഖ്യമന്ത്രി വിജയന്‍

തിരുവനന്തപുരം: കോവിഡ് അപ്‌ഡേറ്റുകള്‍ക്കായുള്ള വാര്‍ത്താ സമ്മേളനം പി ആര്‍ വര്‍ക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

മദ്യ കുപ്പി ആപ്പ് പണി ആകുമോ – വ്യക്തി വിവരങ്ങള്‍ പുറത്ത് പോകരുത്- തൃപ്തരാകാതെ എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ടോക്കണ്‍ എടുക്കുന്നതിനുള്ള ആപ്പില്‍ തീരുമാനം വൈകുന്നതിനാല്‍ മദ്യക്കടകള്‍ തുറക്കുന്നത് വൈകിയേക്കും. നാളെ ആപ്പിന്റെ ട്രയല്‍ റണ്‍ നടത്താനാണ്

ക്യൂ ആപ്പും റെഡിയായി; ബുധന്‍ മുതല്‍ മദ്യം ലഭിച്ചേക്കും ഇനി വേണ്ടത് ഗവര്‍ണ്ണറുടെ അനുമതി മാത്രം

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍  വ്യാഴാഴ്ച  വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍

ഒരുമിച്ചിരുന്നുട്ട് 77 ദിവസമായി! വിരഹ വേദനയില്‍ സുപ്രിയ പൃഥ്വി

മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ

ആറ് ജനറേറ്ററുകളില്‍ രണ്ടെണ്ണം തകരാറില്‍ – പഞ്ചാബില്‍ നിന്ന് വിദഗ്ധ്ധന്‍ എത്തിയാലും 14 ദിവസം ക്വാറന്റൈനില്‍ പോകണം

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇനിയും നീളുമെന്ന് വിവരം. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പില്‍ ഇടുക്കി ജലാശയം.

ലോണ്‍ പാക്കേജ് വേണ്ട – ഓരോരുത്തര്‍ക്കും അക്കൗണ്ടിലേക്ക് പണം നല്‍കൂ- രൂക്ഷമായി പ്രതികരിച്ച് വയനാട് എം പി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ പഖ്യാപിച്ച സാമ്ബത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പണം

ഒരു ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ഒടുവില്‍ പിരിച്ചുവിട്ടു

കൊച്ചി: രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക്

Page 106 of 279 1 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 279
×
Top