×
‘മഹാദേവന്റെ കൃപയാല്‍ ക്ഷേത്ര ഭരണക്കാര്‍ക്കുള്ള അവസാന വിധിയും നല്‍കിക്കഴിഞ്ഞു’ ; മരട് ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നാളെ വിരമിക്കുന്നു

ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ളാ‌റ്റുകള്‍ പൊളിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവും, പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷയായി വിധിച്ച സുപ്രീംകോടതി

‘രണ്ടില’യുമായി ജോസ് മോനും കൂട്ടരും എല്‍ഡിഎഫിലേക്ക് – മാണിയോടള്ളത്ര വിയോജിപ്പ് ജോസിനോടില്ല – നിലപാട് മയപ്പെടുത്തി സിപിഐയും

അപ്പീലുമായി മുമ്പോട്ട് ജോസഫ് കോട്ടയം: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ കരുത്താര്‍ജ്ജിച്ച്‌ ജോസ് കെ.മാണി പക്ഷം. കേരള കോണ്‍ഗ്രസിന്റെ രണ്ടില

വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ്

അടുത്ത ഭരണത്തിലേക്ക് ഒരു ചുവട് വച്ച് പിണറായി – ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂട്ടി എല്ലാമാസവും നല്‍കും ; ഭക്ഷ്യകിറ്റ് നാല് മാസം കൂടി വിതരണം ചെയ്യും –

തിരുവനന്തപുരം: അടുത്ത നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ പ്രതിരോധിച്ച്‌ ജീവിതം നാം

ഓണക്കിറ്റിലെ സൗജന്യ ശര്‍ക്കര ഭക്ഷ്യയോഗ്യമല്ല – കണ്ടെത്തിയത് കേരള സര്‍ക്കാര്‍ ലാബ് – വീണ്ടും വിവാദം

തിരുവനന്തപുരം: ഓണക്കിറ്റിലൂടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ശര്‍ക്കര ആരോഗ്യത്തിന് ഹാനികരമെന്ന കണ്ടെത്തല്‍ ഒളിപ്പിച്ച്‌ സര്‍ക്കാര്‍. നല്‍കിയ ശര്‍ക്കര മുഴുവന്‍ ഭക്ഷ്യ യോഗ്യമല്ലാത്തതാണെന്ന്

എക്‌സൈസ് ലിസ്റ്റില്‍ 77-ാം റാങ്കിലെത്തിയിട്ടും ജോലി ലഭിച്ചില്ല- അനുവിന്റെ കുറിപ്പ് നൊമ്പരമായി – പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍‌ ഉ​ള്‍​പ്പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി പ്ര​തി​ഷേ​ധം.

2024 – ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് : ചെലവ് കുറയ്ക്കല്‍- ശുദ്ധീകരണം ; വോട്ടര്‍ പട്ടികയും ഒന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍;

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. ഒരു

അനില്‍ നമ്ബ്യാര്‍ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രം : അനില്‍ നമ്ബ്യാരെ ചുമതലകളില്‍ നിന്നും മാറ്റി – എം.ഡി പി. വിശ്വരൂപന്‍

തൃശൂര്‍ : ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്ബ്യാരെന്നും വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനം ടിവിയുടെ നിലവിലുള്ള

അമിത് ഷാ .. കോണ്‍ഗ്രസ് മുക്ത കേരളം അല്ല – വിജയന്‍ അടുത്ത വര്‍ഷം മുഖ്യമന്ത്രി ആവില്ല – ആഞ്ഞടിച്ച് ടി പി നന്ദകുമാര്‍

അടുത്ത ഇലക്ഷനില്‍ ബിജെപി വോട്ട് എല്‍ ഡി എഫിന് മറച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഉള്ള അമിത്ഷാ തന്ത്രം വിജയിക്കുമോ…?-ഇതാണ് നന്ദകുമാര്‍

ക്യഷി ഭൂമി നല്കണമെന്ന മഹാത്മാവിൻെറ ആവശ്യം നടപ്പിലാക്കണം പുലയൻ മഹാസഭ.

  തൊടുപുഴ: തൻെറ ജനതയ്ക്ക് നിലനില്പിനായി ക്യഷിഭൂമി നല്കണമെന്ന ശ്രീമൂലം പ്രജാസഭയിൽ മഹാത് അയ്യൻകാളി ഉന്നയിച്ച ആവശ്യം ഇപ്പോൾ നടപ്പിലാക്കേണ്ട

കട്ടപ്പനയില്‍ ബാങ്ക് ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു; മൂലമറ്റംകാരിയെ റിമാന്‍ഡ് ചെയ്ത – കാമുകനെ കണ്ടെത്താന്‍ സിഐ സംഘവും

കട്ടപ്പന: ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂലമറ്റം അമലുനെ റിമാന്‍ഡ് ചെയ്തു.

‘തെറി’പറഞ്ഞിട്ടില്ല ; നിയമസഭ ചട്ടങ്ങളില്‍ പറയുന്നുണ്ട് ആരും നോക്കി വായിക്കരുതെന്ന് – രമേശ് ചെന്നിത്തല.

കോഴിക്കോട് | പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങളിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ

അയ്യൻകാളി ജന്മദിനത്തിൽ പട്ടിക ജാതി പാക്കേജ് പ്രഖ്യാപിക്കണം – കേരള പുലയൻ മഹാസഭ.

കോവിഡിൻെറ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മറ്റുള്ളവർ നല്കുന്ന തൊഴിൽ ചെയ്ത് ഉപജീവനം നടത്തി വന്ന മുഴുവൻ പേരുടെയും

കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക്‌അപ്പ് ഫയലുകള്‍ ഇല്ല – ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റി‌ലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ചീഫ് സെക്രട്ടറി

5 വര്‍ഷം മുമ്പുള്ള 91 ഉണ്ടെങ്കിലും ലോക്‌സഭയില്‍ ലീഡ് 17 മണ്ഡലത്തില്‍ മാത്രം -ആഞ്ഞടിച്ച് പി ടി തോമസ്

  തൊടുപുഴ : 91 എംഎല്‍എമാരുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസം തള്ളിയാലും രണ്ട് വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാ സീറ്റില്‍

Page 100 of 279 1 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 279
×
Top