ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ്
ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ്
ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈവേ ഇന്ന്
കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും.
ബെംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനുവ രാത്രിയും തിരച്ചില്‍ തുടരും. മണ്ണിടിഞ്ഞ് വീഴുന്നതും കുറഞ്ഞത് മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞതും
ചെങ്ങന്നൂർ: ഹൈസ്കൂള്‍ വിദ്യാർഥിനിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോല്‍ മനീഷ്
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ
അദാനി ഓഹരി വിപണിയില്‍ സ്വന്തം കമ്ബനികളുടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാട്ടിയ പരാതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുനപരിശോധനാഹര്‍ജി സുപ്രീംകോടതി
തിരുവനന്തപുരം: ഇരുണ്ട തുരങ്കത്തിനിടയില്‍ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും
ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ്
തൃശൂർ : തൃശൂർ മേയർ എം.കെ. വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനില്‍കുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ
കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക
നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയത് എക്സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവര്‍. എക്സിക്യൂട്ടീവ്
തിരുവനന്തപുരം : പാർട്ടിയിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സഖാക്കള്‍ക്ക് പണത്തോടുള്ള ആർത്തി