പീരുമേട് , മഞ്ചുമല, വാഗമണ്‍ വില്ലേജുകളില്‍ കയ്യേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം – കെ സലിംകുമാര്‍
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും വാഗമണിലും നടന്നിട്ടുള്ള മുഴുവൻ കയ്യേറ്റങ്ങളും അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി
ട്രെയിന്‍ കൂട്ട ഹോണ്‍ മുഴക്കി ; പെണ്‍ മക്കളെ ചേര്‍ത്ത് പിടിച്ച് തൊടുപുഴയിലെ അമ്മ ; മൂന്ന് പേരും ഛിന്നഭിന്നമായി ; എന്തിനായിരുന്നു ആ കൂട്ടകൂരുതി ?
കോട്ടയം തെള്ളകം പാറോലിക്കല്‍ വടകര ഷൈനി കുര്യന്‍ (42) മക്കളായ ഇവാന, അലീന (11) എന്നിവരാണ് മരിച്ചത് ഇന്ന് പുലര്‍ച്ചെ
പ്രയാഗ് രാജിലെ വെള്ളം വിശുദ്ധ സ്‌നാനത്തിന് അനുയോജ്യം – യുപി നിയമസഭയില്‍ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
ഹൈന്ദവ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വ ശ്രമംമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. ഇത് പാര്‍ട്ടി
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍
ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. 162
ഇന്ന് 7 മണിക്ക് മോദി പറയും ; ആരാണ് ദില്ലി മുഖ്യന്‍
ഇതോടെ 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകളിലേക്ക് ബിജെപി കടന്നു. വിജയാഹ്ലാദം പ്രവർത്തകരുമായി
ഡല്‍ഹിക്ക് സല്യൂട്ട് -മോദി ; അഴിമതിയുടെ കൊട്ടാരം തകര്‍ന്നു- അമിത് ഷാ
ഡല്‍ഹിക്ക് സല്യൂട്ട് -മോദി ; അഴിമതിയുടെ കൊട്ടാരം തകര്‍ന്നു- അമിത് ഷാ
മോട്ടോര്‍വാഹന വകുപ്പില്‍ സ്ഥലം മാറ്റത്തില്‍ അപാകത ; ഉത്തരവ് മരവിപ്പിച്ചുനാല് വര്‍ഷമായി ഒരേ ഓഫീസില്ജോലി ചെയ്യുന്നവര്ഏറെ
അസി. എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
മലയാളി കെ.വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം
കെ.വിനോദ് ചന്ദ്രൻ ന്യൂഡൽഹി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായ മലയാളി കെ.വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ
ഹണി റോസിനെതിരെ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും തെറ്റിദ്ധരിച്ചായിരിക്കും പരാതിയെന്നും വ്യവസായി ബോബി ചെമ്മണൂർ
ഹണി റോസിനെതിരെ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും തെറ്റിദ്ധരിച്ചായിരിക്കും പരാതിയെന്നും വ്യവസായി ബോബി ചെമ്മണൂർ. ചടങ്ങിൽ വരുമ്പോൾ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്.
ഭക്ഷ്യസുരക്ഷാ സെമിനാർ
ഫുഡ് ഫോർട്ടിഫിക്കേഷനെ കുറിച്ച് ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റേഷൻ വ്യാപാരികൾക്ക് സെമിനാർ
പാലക്കാട്ട് ബിജെപി ചേലക്കരയില്‍ സിപിഎം പ്രിയങ്കയ്ക്ക് വന്‍ ലീഡ്
…… പാലക്കാട്ട് ബിജെപി ചേലക്കരയില്‍ സിപിഎം പ്രിയങ്കയ്ക്ക് വന്‍ ലീഡ്
പാലക്കാട്ട് ബിജെപി ചേലക്കരയില്‍ സിപിഎം പ്രിയങ്കയ്ക്ക് വന്‍ ലീഡ് 9
പാലക്കാട്ട് ബിജെപി ചേലക്കരയില്‍ സിപിഎം പ്രിയങ്കയ്ക്ക് വന്‍ ലീഡ്
വയനാട്ടില്‍ ഒന്നല്ല രണ്ട് എംപിമാര്‍’; താൻ തിരിച്ചു വരുമെന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി
ബത്തേരി: ‘ഞാൻ തിരിച്ചു വരും’ എന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കനത്ത മഴയെ അവഗണിച്ച്
സരിന് മിടുക്കനായ സ്ഥാനാര്‍ഥി; കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ; സിപിഎം സരിനെ കൈവിടുമെന്നും കെ മുരളീധരന്
പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ. മുരളീധരന്. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി
ഡോക്ടറും ഐഎഎസ് പദവിയും കളഞ്ഞ് രാഷ്ട്രീയത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം – ഡോ സരിന് ഇങ്ങനെ
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിൻ സിവില്‍ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍