കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ കളി കൊടുത്തോ ? കേന്ദ്രത്തെ സുപ്രീം കോടതി കയറ്റിയതില്‍ അമര്‍ഷവുമായി നിര്‍മ്മലയും അമിത് ഷായും
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ കളി കൊടുത്തോ ? വായ്പ് എടുക്കുന്ന കാര്യത്തിലെ തര്‍ക്കം സുപ്രീം കോടതി കയറ്റിയതില്‍ കേന്ദ്ര
കാട്ടാനയുടെ കൊല ; മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിച്ചു ;
വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍. റോഡുകള്‍ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുക്കാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ എംഎല്‍എയെ
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ സെയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ സെയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേ യില്‍ സമ്മാനിക്കുവാനായി
ബിജെപിക്ക് 370 എന്‍ഡിഎയ്ക്ക് 400 കടക്കും ; സഭയില്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് മോദി
രാജ്യം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. കൊള്ളയടിച്ച മുതലൊക്കെ വൈകാതെ തിരികെ നല്‍കേണ്ടിവരും. ഇന്ന് ശിക്ഷ അനുഭവിക്കുന്ന ചിലരെ മഹത്വവത്കരിക്കാനുള്ള പ്രവർത്തനങ്ങള്‍
കിടപ്പു രോഗികളെ പരിചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
കിടപ്പു രോഗികളെ പരിചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?. രോഗിയെ പ്രയാസപ്പെടുത്താതെ വേണം പരിചരണം സ്വയം പരിചരണം അസാധ്യമായ കിടപ്പുരോഗികളെയും ദീർഘ കാല
” അയാള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വെടിവച്ച് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു”
അവതാരകയായും തിളങ്ങുന്ന ആര്യ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയെ കുറിച്ചും അയാള്‍ക്ക് മറ്റൊരാളുമായി
ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍
ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും
സുപ്രീംകോടതിക്ക് നന്ദി രാമന്‍ ആഗതനായി ; രാജ്യത്തിന് ഇന്ന് ദീപാവലി ;= നരേന്ദ്രമോദി
ലക്‌നൗ: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ കാത്തിരുന്ന മുഹൂർത്തം സഫലമായി. അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും
കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന സ്ത്രി ഷോക്കേറ്റു മരിച്ചു, ഭര്‍ത്താവിനു പൊള്ളലേറ്റു
പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്ബ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര
ആലപ്പുഴ കോടതിയിലെ കമ്ബ്യൂട്ടറില്‍ വിചാരണ നടക്കുന്നതിനിടെ അശ്ശീല ദൃശ്യങ്ങള്‍
ആലപ്പുഴ: ഓണ്‍ലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്ബ്യൂട്ടറില്‍ അശ്ശീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലും അഡിഷണല്‍ സെഷൻസ് കോടതിയിലുമായിരുന്നു
നഴ്സിംഗ് മേഖലയിലെ പുഴുകുത്തുകള്ക്ക് പങ്കുണ്ടോ ?നഴ്സിംഗ് ജില്ലാ പ്രസിഡന്റായ പിതാവിന്റെ 1 മാസത്തെ ഫോണ് ലിസ്റ്റ് സൈബര് പോലീസിന്
കൊല്ലം: കൊല്ലം പൂയപ്പള്ളിയിലെ അബിഗേലിനെ തട്ടിക്കൊണ്ടുപോവാൻ ക്വട്ടേഷൻ നൽകിയവരെയും സഹായം ചെയ്തവരെയുമെല്ലാം അകത്താക്കാൻ ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷനെടുത്തത്
ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്ഡുകളും അഡ്വാന്സ് ബില്ലുകളും ; വ്യാജ രേഖ ചമച്ച് പണം തട്ടിയ പ്രതി പിടിയില്
പ്രമുഖ ജ്വല്ലറിയുടെ സെയില്സ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്
പൂര്വ്വ വിദ്യാര്ത്ഥി സ്കൂളിലെത്തി എയര് ഗണ്ണില് വെടി ഉതിര്ത്തു ; സ്കൂള് ജീവനക്കാര് കീഴ്പ്പെടുത്തി
തൃശ്ശൂര്: തൃശ്ശൂരിലെ വിവേകോദയം സ്കൂളില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂര്വ്വ വിദ്യാര്ത്ഥി വെടിവച്ച സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. ആദ്യം സ്റ്റാഫ്
കെഎസ്ആര്ടിസിയിലെ യൂണിഫോം കാക്കിയിലേക്ക് ; 150 ലക്ഷം രൂപയുടെ തുണി വാങ്ങി ; നെയിം ബോര്ഡും: ഉത്തരവിറക്കി
തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാരുടെ യൂണിഫോമില് മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് മടങ്ങുന്നത്. കെഎസ്ആര്ടിസിയിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ യൂണിഫോം പരിഷ്കരിക്കുന്നത്
വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു.
കൊച്ചി: സാമ്ബത്തിക പ്രതിസന്ധിയിലായ മോട്ടോര് വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു.