×
ഈ വര്‍ഷം രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി പറന്നുപോയി; കാലി ആയത്് 85,000 ബിരുദ സീറ്റുകള്‍

  തിരുവനന്തപുരം : 2024 ല്‍ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിന് പോയി ഒഴിഞ്ഞ് കിടക്കുന്നത് 85,000 സീറ്റുകള്‍

സിപിഐ ജില്ലാ സമ്മേളനം ജാഥകള്‍ ഇന്ന് 17 ന് വ്യാഴാഴ്ച

കട്ടപ്പന: വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിലേക്കുള്ള കൊടിമര, ദീപശിഖ, പതാക, ബാനർ, ഛായാചിത്രങ്ങളുടെ പ്രയാണം നാളെ ( വ്യാഴാഴ്ച).

ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ് െ്രെപസുകള്‍

തൃശൂര്‍: പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ് െ്രെപസുകള്‍ വിതരണം ചെയ്തു.

സീനിയര്‍ സൂപ്രണ്ടിന്റെ പിടിവാശി ; അര്‍ഹര്‍ക്ക് സ്ഥലം മാറ്റവും സ്ഥാന കയറ്റവും കിട്ടുന്നില്ലെന്ന് പരാതി

  തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്‌മെന്റ് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ടും ഇ.ഷാനവാസിന്, കാരണം കാണിക്കല്‍ നോട്ടീസ്

നിലമ്പൂര്‍ പോര് = വോട്ടര്‍മാര്‍ക്ക് മുന്‍ എംഎല്‍എ അന്‍വറിനോട് അനുകമ്പ ഉണ്ടോ ?

  നിലമ്പൂര്‍ : പിണറായിയോടും കുടുംബത്തോടും നേരിട്ട് ഏറ്റുമുട്ടി എംഎല്‍എ സ്ഥാനം രാജി വച്ച് വീണ്ടും തിരഞ്ഞെടുപ്പ് ഗോദായില്‍ എത്തിയ

“ഞങ്ങളുടെ ആണവ ശക്തി ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാന്‍” – ഇറാനെ തള്ളി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി

  ദില്ലി : പാക്കിസ്ഥാന്റെ ആണവ ശക്തി അവരുടെ ശത്രുക്കളെ പ്രതിരോധിക്കാന്‍ മാത്രമാണെന്നും ഇറാന്റെ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതല്ലെന്നും പാക്കിസ്ഥാന്‍ മന്ത്രി

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്

ആണവായുധ ബ്ലാക് മെയിലിംഗ് വച്ച് പൊറുപ്പിക്കല്ല ; ഇത് പുതിയ ഭാരതം മോദി

  പഞ്ചാബ് : ഓപ്പറേഷന്‍ സിന്ദൂര്‍ സാങ്കേതിക വിദ്യയുടെ കരുത്ത് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യനടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും

ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു  

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് – ഏപ്രില്‍ 10 വ്യാഴാഴ്ച രാവിലെ 10.30 ന്

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം

എമ്പുരാന്‍ ; ഒടുവില്‍ മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ; 2 മണിക്കൂര്‍ കൊണ്ട് 50,000 പേര്‍ കമന്റിട്ട് പ്രതിഷേധിച്ചു

ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക്

തദ്ദേശ വകുപ്പിനും ആഭ്യന്തര വകുപ്പിനുമെതിരെ അതി രൂക്ഷ വിമര്‍ശനങ്ങളുമായി  സിപിഐ ജില്ലാ സെക്രട്ടറി 

കട്ടപ്പന : കയ്യേറ്റം രണ്ട് തരമില്ല. സര്‍ക്കാര്‍ ഭൂമി ആര് കയ്യേറിയാലും അത് കയ്യേറ്റം തന്നെയാണ്. കയ്യേറ്റ ഭൂമിയില്‍ കെട്ടിട

പൂട്ടി കിടക്കുന്ന ഷാപ്പുകള്‍ ടോഡി ബോര്‍ഡ് ഏറ്റെടുക്കണം , ബാറുകളുടേത് പോലെ ദൂര പരിധി 50 മീറ്ററാക്കണം – സലിംകുമാര്‍

– ……………………. – പരമ്പരാകത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ സ്റ്റേറ്റ്

പത്തനംതിട്ടയില്‍ വീണ്ടും സംശയ കൊലപാതകം ; ഭര്‍ത്താവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടികൊന്നു 

പത്തനംതിട്ട: കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി അയല്‍വാസി വിഷ്ണു എന്നിവരെയാണ്

Page 1 of 221 2 3 4 5 6 7 8 9 22
×
Top