×
വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം ; അന്വേഷണത്തിന് ഉത്തരവിട്ടു. (വീഡിയോ)

ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ മുന്‍മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍

കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം

തിരുവനന്തപുരം: സോളാര്‍  അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്മേല്‍

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആലപ്പുഴ: ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു.: സരിത 

തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല.

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിതാന്വേഷണം നടത്തുന്ന സിഐ കെ.ഡി. ബിജുവിനെ വിജിലന്‍സില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വിജിലന്‍സില്‍ നിന്ന് മാറ്റി. അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് പ്രത്യേക

വിവാഹം കഴിക്കാതെ ഒപ്പം താമസിച്ചിരുന്ന 26കാരനെ കൊന്ന ശേഷം അപകടമരണമാക്കി

ബംഗളുരു: വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമായി ചിത്രീകരിച്ച യുവതി പിടിയില്‍. ബംഗളുരുവിലെ ഗണപതിപുരയിലാണ് സംഭവം.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്:

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ്

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

ത​ല​ശേ​രി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ൽ പൊ​ൻ​പാ​റ​യ്ക്ക​ൽ ഇ​ഖ്ബാ​ൽ

ഉദയഭാനുവിനെ കുടുക്കിയത് എട്ട് പ്രധാന തെളിവുകള്‍

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്ന് പൊലീസ്.

ഗെയില്‍ പൈപ്‌ലൈൻ: കുപ്രചാരണങ്ങളില്‍ വീഴരുതെന്നു മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം∙ ഗെയിൽ വാതക പൈപ്‌ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് ഇന്നും സംഘര്‍ഷമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. ചിലര്‍

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് നേരേ ലൈംഗികാതിക്രമ ശ്രമം ഉണ്ടായി എന്ന പരാതിയില്‍ പൊലീസ് നടപടി വൈകുന്നു എന്ന് സിനിമാ

ട്രിനിറ്റി സ്കൂള; വിദ്യാര്‍ത്ഥിയെ തല്ലിയെന്ന ആരോപണം നേരിടുന്ന നാന്‍സി എഡ്വേവേര്‍ഡ് അടക്കമുള്ള അധ്യാപകരെ പുറത്താക്കണ

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ് രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചു. യോഗത്തില്‍ സ്കൂളിലെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന

Page 5 of 6 1 2 3 4 5 6
×
Top