ഗുജറാത്തില്‍ കരുത്തറിയിച്ച് ‘നോട്ട’യും ; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകള്‍
അഹമ്മദാബാദ് : ബി.ജെ.പിയുടെ വിജയത്തിലും കോണ്‍ഗ്രസിന്റെ വര്‍ധിച്ച ഭൂരിപക്ഷത്തിനിടയിലും ‘നോട്ട’യ്ക്ക് കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകള്‍. ബി.എസ്.പിയ്ക്കും എന്‍സിപിയ്ക്കും ലഭിച്ച
179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.
28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ദേശീയ റോമിങും വോഡഫോണ്‍ നല്‍കുന്നുണ്ട്. ബീഹാറിലേയും ജാര്‍ഖണ്ഡിലെയും
ക്യാഷ് ബാക്ക് ഓഫറുമായി ജിയോ
മുബൈ : ഓഫീസ് ,ബിസിനസ് ആവശ്യങ്ങള്ക്ക് ഫലപ്രദമായ ജിയോയുടെ 350 GBയുടെ ഡാറ്റ ഓഫര്‍ തുടരുമ്ബോഴും പുതിയ ഓഫറും ജിയോ
ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍
ന്യൂഡല്‍ഹി: അമേരിക്കയും യു.കെയും ചൈനയും അടക്കമുള്ള വന്‍ കക്ഷികള്‍ മാത്രല്ല സാമ്ബത്തിക സാമൂഹിക നിലയില്‍ ഇന്ത്യയോളമെത്താത്ത കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും
ജിയോയെ പിടിച്ചുകെട്ടാനുറച്ച് എയര്‍ടെല്‍ കൂടുതല്‍ മികച്ച ഓഫറുകളുമായി രംഗത്ത്
ഒരു ജിബി ദിവസേന ലഭിക്കുന്ന ഓഫറുകള്‍ അവസാനിപ്പിച്ച് ഇതേ റീച്ചാര്‍ജ്ജുകള്‍ക്ക് ഇരട്ടി ഡേറ്റ നല്‍കാനാണ് നീക്കം. മാത്രമല്ല, മൂന്നു ജിബി
30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ
മുംബൈ : 30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ വീണ്ടും വിപണിയില്‍ ഇടം ഉറപ്പിക്കാന് എത്തി. ഒരു മാസത്തെ
ഡൂങ്കിളിന് ഓഫറുമായി എയര്‍ടെല്‍.
ജിയോയെ പോലെ ഡൂങ്കിളിന് ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50% ഡിസ്ക്കൗണ്ടാണ് എയര്‍ടെല്‍
സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു;800 പേര്‍ക്ക് ജോലി
ലണ്ടന്‍: സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 800 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ ഓഫീസ്. അമേരിക്കയ്ക്കു
ബാറ്ററി ചാർജ് ചെയ്യാൻ ഇനി വെറും 12 മിനുട്ട് ;പുത്തന്‍ സാങ്കേതികവിദ്യയുമായി സാംസങ്
ബാറ്ററി സാങ്കേതിക വിദ്യയില്‍ വിപ്ലവകരാമായ മാറ്റത്തിന് വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ സാംസങ്ങിലെ ഗവേഷകര്‍ വികസിപ്പിച്ചു. ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍
ഷ വോമി റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ 199 രൂപയുടെ ഓഫര്‍ പ്ലാന്‍
പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ പരിധിയില്ലാത്ത എസ്‌എംഎസ് എന്നിവ ലഭിക്കും. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. ഇന്ന്
ഗ്രൂപ്പ് അഡ്മിനാണ്’ ഇനി എല്ലാത്തിനും അധികാരം; നിയന്ത്രണമേര്‍പ്പെടുത്തി വാട്ട്‌സ്ആപ്പ്
ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കു കൂടുതല്‍ അധികാരങ്ങളുമായി പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് അണിയറയില്‍. വാട്‌സ്ആപ്പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ഫാന്‍സൈറ്റാണു വിവരം പുറത്തുവിട്ടത്. ഗ്രൂപ്പുകളുടെ
പണത്തിനു വേണ്ടി സെക്‌സ് ചാറ്റിങും വീഡിയോ കോളിങ് നടത്താനും തയ്യാറായി മലയാളി പെണ്‍കുട്ടികള്‍; മണിക്കൂറില്‍ സമ്പാദിക്കുന്നത് ആയിരങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ സെക്‌സ് വളരെ പ്രചാരമുള്ള ഒരു കച്ചവടം ആണ്. ഇതിനായി താല്‍പര്യം കാണിക്കുന്ന ഒരുപാട് പേര്‍ ഈ
വരുന്നു എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്ഫോണ്‍
റിലയന്‍സ് ജിയോ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയതിനു ശേഷം എയര്‍ടെല്ലും 4ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. മുന്‍പ് എയര്‍ടെല്‍ കാര്‍ബണുമായി
ആധാർ ഇനി സിം കാർഡുമായി ബന്ധിപ്പിക്കാൻ പുതിയ സംവിധാനം വരുന്നു
മൊബൈല്‍ സിം കാര്‍ഡുകളുടെ പുനഃപരിശോധനയ്ക്കുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. മൊബൈല്‍ സേവനദാദാക്കളോട്
സ്‍മാര്‍ട്ട് ഫോണ്‍ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്
സ്‍മാര്‍ട്ട് ഫോണ്‍ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. 2013ല്‍ ചൈന അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്