×
പമ്പ കരകവിഞ്ഞൊഴുകുന്നു- നെല്‍ക്കതിരുമായിതന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്ക

ശബരിമല: കനത്തമഴയെ തുടര്‍ന്ന് പമ്പ കരകവിഞ്ഞൊഴുകുകയാണ്. അതിനിടയില്‍ ശബരിമലയിലേക്കുളള നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍

​ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് (അ​യാ​ന്‍) മരിച്ചു

ആ​ലു​വ: അ​മ്മ ആ​ഹാ​രം ന​ല്‍​കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി ഒന്‍പത് മാസം പ്രായമുളള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ട്ടു​മ്മ​ല്‍ പു​ള്ളി​ക്കപ്പറമ്ബില്‍ അ​ജ്മ​ലി​ന്‍റെ മ​ക​ന്‍

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍എസ് ബിജുരാജ് ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു;

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും- വെള്ളാപ്പള്ളി

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോണ്‍ഗ്രസിനെ

‘മുസ്ലീങ്ങള്‍ സ്വമതസ്ഥര്‍ക്ക് തന്നെ വോട്ടു ചെയ്യണം’; അസാദുദ്ദീന്‍ ഒവൈസി വിവാദത്തില്‍

ഇന്ത്യയിലെ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഇസ്ലാം മതവിശ്വാസികള്‍ മുസ്ലീങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്യണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ

കശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായി മുന്‍ മലയാളി ഐ പിഎസ് ഓഫീസര്‍

കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളില്‍ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ

മീഡിയാ വണ്‍ ചാനലിലെ ആല്‍വിനും വില്‍സണും എതിരെ അക്രമം;പ്രതിഷേധം ശക്തമാകുന്നു

അടിമാലി : ഇന്നലെ അടിമാലിയില്‍ നടന്ന ഉപരോധ സമരം ആരംഭിച്ചപ്പോള്‍ ചില റിസോര്‍ട്ട്‌ ഉടമകളുടെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം റിപ്പോര്‍ട്ട്‌

ശബരിമലയിലെ ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് ഇങ്ങനെ- പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണം; നിവേദ്യ തയാറാക്കുന്നതില്‍ അശുദ്ധി; ആചാരങ്ങളില്‍ വീഴ്ച ;

പത്തനംതിട്ട: ശബരിമലയില്‍ പ്രസാദം തയാറാക്കുന്നതില്‍ അശുദ്ധിയുണ്ടെന്നും പതിനെട്ടാം പടിക്ക് മുകളിലെ മേല്‍ക്കുര പൊളിച്ച്‌ മാറ്റണമെന്നും ദേവപ്രശ്നത്തില്‍ വിധി. ക്ഷേത്രത്തിലെ പ്രസാദം,

പൂപ്പാറയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തി Photos

ഇടുക്കി: പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മൂലത്തറയിലെ

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം പഠിക്കാന്‍

യുവതി മരിച്ചു; കുത്തിവെപ്പിലെ തകരാറിനെ തുടര്‍ന്നെന്ന് ആരോപണം

കല്ലമ്ബലം (തിരുവനന്തപുരം) : ചാത്തമ്ബാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന്

Page 3 of 20 1 2 3 4 5 6 7 8 9 10 11 20
×
Top