കെഎ 15എ 7427 = ജിപിഎസ് അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. ; 8.30നാണു മണ്ണിടിച്ചില്‍
കോഴിക്കോട്; കർണാടകയില്‍ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് പ്രവർത്തിച്ചതെന്ന്
കോഴിക്കോട്; കർണാടകയില്‍ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് പ്രവർത്തിച്ചതെന്ന്
അംഗോല: ഷിരൂരില്‍ കനത്ത മഴയും കാറ്റും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. കുത്തൊഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം
ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ്
കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും.
ബെംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനുവ രാത്രിയും തിരച്ചില്‍ തുടരും. മണ്ണിടിഞ്ഞ് വീഴുന്നതും കുറഞ്ഞത് മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞതും
ചെങ്ങന്നൂർ: ഹൈസ്കൂള്‍ വിദ്യാർഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോല്‍ മനീഷ്
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായിയെ പുകഴ്‌ത്തുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കുകയും ചെയ്യാതിരുന്ന വിഴിഞ്ഞം തുറമുഖ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ
അദാനി ഓഹരി വിപണിയില്‍ സ്വന്തം കമ്ബനികളുടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാട്ടിയ പരാതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുനപരിശോധനാഹര്‍ജി സുപ്രീംകോടതി
തിരുവനന്തപുരം: ഇരുണ്ട തുരങ്കത്തിനിടയില്‍ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും
ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ്
തൃശൂർ : തൃശൂർ മേയർ എം.കെ. വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനില്‍കുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ
കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക
നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്
സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്ബതികള്‍ ജീവനൊടുക്കി
പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും
മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞു, മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; തിരച്ചിലിന് മെറ്റല്‍ ഡിക്ടറ്ററുകളും
ആലപ്പുഴയില്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച ദമ്ബതികള്‍ അറസ്റ്റില്‍
ശക്തമായ മഴ: വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്കൂളുകള്‍ക്കും നാളെ അവധി
സരിന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാരെ പരിഹസിച്ച് ‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന കമന്‍റുമായി ദിവ്യ എസ് അയ്യര്‍
5 ദിവസത്തെ ചികില്‍സ ; ശിവശങ്കറിന് 2 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
അദാനി ഗ്രൂപ്പിനെതിരായ 24ല്‍ 22 അന്വേഷണങ്ങളും സെബി പൂര്‍ത്തിയാക്കിയെന്നും അതില്‍ കുറ്റങ്ങളൊന്നും കണ്ടെത്തിയില്ലെ = സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ചെളിവെള്ളത്തില്‍ മണിക്കൂറുകളോളം, ഭക്ഷണംപോലും കഴിക്കാതെ; ഇരുണ്ട തുരങ്കത്തില്‍ ‘ജീവന്റെ കണിക തേടുന്നവര്‍’
1000 റൈഡേഴ്സ് റാലി ബോചെ 1000 ഏക്കറില്‍
എം കെ വര്‍ഗീസ് വോട്ടുപിടിച്ചത് സുരേഷ് ഗോപിക്ക് വേണ്ടി, മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വി എസ് സുനില്‍കുമാര്‍
ലിവിങ് ടുഗതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ല, കേസ് റദ്ദാക്കി ഹൈക്കോടതി
രണ്ട് ദിവസമായി ആരും ടിക്കറ്റെടുത്തില്ല; നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി