“മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം, ആല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപിച്ച് മന്ത്രി ജി സുധാകരനെതിരായി നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് യുവതി. മന്ത്രി പരസ്യമായി മാപ്പ് പറയണം.
ആന്റിജന്‍ പരിശോധനയല്ല, ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തേണ്ടത് ” ‘സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മാറി നില്‍ക്കാനാവില്ല’ . ” – കേന്ദ്രമന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വാക്‌സിനേഷന്‍ ഇങ്ങനെയല്ല നല്‍കേണ്ടത്. വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ്
മന്ത്രിക്കെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നു: ഇന്ന് പ്രത്യേക ലോക്കല്‍ കമ്മിറ്റിയോഗം, യുവതിയുടെ ഭര്‍ത്താവും പങ്കെടുത്തേക്കും
ആലപ്പുഴ:മന്ത്രി ജി.സുധാകരനെതിരായ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സി പി എം യോഗം വിളിച്ചു. ജില്ലാ നേതൃത്വം
‘എന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ, സത്യം തെളിയാതിരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് കോടതിയുടെ തീരുമാനം’
തൃശൂര്‍: ഐ എസ് ആര്‍ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍
അധ:സ്ഥിത ജനത രക്ഷപ്പെടരുതെന്ന മനോഭാവമായിരുന്നു ചില ദേശീയ നേതാക്കളുടേത് – പി പി അനില്‍കുമാര്‍
കേരള പുലയൻ മഹാസഭ(കെ.പി.എം.എസ്) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബീ.ആർ. അംബേദ്ക്കറുടെ 130 ആം ജന്മ വാർഷിക ദിനാചരണം
അഞ്ചു കൊല്ലം കൊണ്ട് പിണറായിക്ക് രാജി കൊടുത്തത് അഞ്ച് മന്ത്രിമാര്‍
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ടരവര്‍ഷക്കാലത്തിനിടയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് നാല് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. രാജിവെച്ച രണ്ട് മന്ത്രിമാര്‍ തിരിച്ചുവന്നെങ്കിലും കായല്‍കയ്യേറ്റത്തിന്റെ
എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നും; – യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ പൈലറ്റ് തീരുമാനിച്ചത് ചതുപ്പില്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍; വന്‍ അപകടം ഒഴിവാക്കിയത് പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തില്‍;
കൊച്ചി: കൊച്ചിയില്‍ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ നിശ്ചായദാര്‍ഢ്യത്തില്‍. രാവിലെ കടവന്ത്രയില്‍ നിന്നും ലേക്ക്‌ഷോര്‍
ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല; ജലീല്‍ രാജി വെയ്‌ക്കേണ്ടതില്ലെന്നും എകെ ബാലന്‍
തിരുവനന്തപുരം: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ രാജി വെയ്‌ക്കേണ്ടതില്ലെന്ന് നിയമന്ത്രി എകെ ബാലന്‍. ഡെപ്യുട്ടേഷനില്‍
കെ.ടി ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ലോകായുക്ത
തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ച വിവാദമായ ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ
“എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ” –
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് 19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്നതിനാല്‍ കേരളത്തിലും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
മന്‍സൂര്‍ വധക്കേസില്‍ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. – സി.പി.എം ഓഫിസുകള്‍ ആക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു
കണ്ണൂര്‍: പാനൂരില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് നേരത്തെ കസ്റ്റഡിയിലുള്ള സി.പി.എം
ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനം തൊടുപുഴയ്ക്ക് – 1,34,166 വോട്ട് പോള്‍ ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പ്:ജില്ലയില്‍ 70.38 ശതമാനം പോളിംഗ് നിയമസഭാ തിരഞ്ഞെടുപ്പ് 2021 ജില്ലയില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 70.38 ശതമാനം പേരാണ്
ഞെട്ടിത്തരിച്ച് ബിജെപി “നേമവുമായി ഒ രാജഗോപാലിന് ഒരു ബന്ധവുമില്ല – മാറ്റത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും – ഒ. രാജഗോപാല്‍
തിരുവനന്തപുരം: നേമവുമായി ഒ രാജഗോപാലിന് ഒരു ബന്ധവുമില്ല! ഇത് കേട്ട് ഞെട്ടുകയാണ് ബിജെപിക്കാര്‍. നേമത്ത് ഒരു തവണ എംഎല്‍എയായിട്ടുണ്ടെന്നും വേറെ
” അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. മന്ത്രി ബാലന് എന്‍എസ്എസ് മറുപടി ഇങ്ങനെ
തിരുവനന്തപുരം : ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നിയമമന്ത്രി എ
അയ്യപ്പനും ശബരിമലയും മലയാളികളുടെ വികാരവും വിശ്വാസവുമാണ് – ഉമ്മന്‍ചാണ്ടി
തുടര്‍ച്ചയായി സര്‍ക്കാരും എല്‍ഡിഎഫും ശബരിമലയില്‍ സ്ത്രീകളെ കയററാന്‍ മുന്‍പന്തിയില്‍ നിന്നുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ