ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത് ശുചിമുറിയില്‍ കയറിയപ്പോള്‍ ഗ്രീഷ്മ കുടിച്ചത് ലൈസോള്‍; ആരോഗ്യനിലയില്‍ ഗുരുതര പ്രശ്‌നങ്ങളില്ല;
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോള്‍ കുടിച്ചതിനെ തുടര്‍ന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയില്‍
മൃഗങ്ങളുടെ വില്‍പ്പനയ്ക്ക് OLX മാതൃകയിലും ആപ്പുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍.
തിരുവനന്തപുരം: കന്നുകാലി വളര്‍ത്തലില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അനന്ത സാദ്ധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍.
” കാറില്‍ സഞ്ചരിച്ചപ്പോള്‍ ഹെല്‍മറ്റ് വച്ചില്ല :” ഓണ്‍ലൈന്‍ പിഴയിട്ട് ട്രാഫിക് പോലീസ്
കൊല്ലം: വീണ്ടും വിചിത്ര നടപടിയുമായി കേരളാ പോലീസ്. ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ ഡ്രൈവര്‍ പിഴ അടക്കണമെന്ന് ട്രാഫിക് പോലീസ്. കൊല്ലം
യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച് ശല്ല്യം ചെയ്തു; പോലീസുകാരന് സസ്‌പെന്‍ഷന്‍
പെരിങ്ങോട്ടുകര: നിരന്തരമായി അശ്ലീല വീഡിയോ അയച്ച് യുവതിയെ ശല്ല്യപ്പെടുത്തിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അശ്ലീല വീഡിയോ അയച്ചതിന് പുറമെ ഫോണില്‍
രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ പ്യാരി രംഗത്ത്.
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ പ്യാരി രംഗത്ത്. മകളും മരുമകനും ചേര്‍ന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചുവെന്നാണ്
ജനുവരി 1 മുതല്‍ 5 രൂപ കൂട്ടിയേക്കും ; അന്തിമ തീരുമാനം ഉടന്‍ = മന്ത്രി ചിഞ്ചുറാണി
സംസ്ഥാനത്ത് പാല്‍ വില അഞ്ചുരൂപ വര്‍ധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധനവെന്ന് മന്ത്രി ജെ ചിഞ്ചു
കൈ ഞരമ്ബ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് ചാടി പാലാരിവട്ടം സ്വദേശി അനൂജ (21) ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കൊച്ചി: കൈ ഞരമ്ബ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ (21) ആണ്
” ഈ തിരകഥകളില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമുണ്ട് , ‘ വിശ്വാസം അതല്ല എല്ലാം ‘ എന്നതു തന്നെയാണ്.” – മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്‌ന
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍
ന്യൂഡല്‍ഹി: സര്‍വകലാശാല വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടില്‍ നിന്നും
യുപിയിലും പഞ്ചാബിലും കള്ള വോട്ടെന്ന് തരൂര്‍ ; വോട്ടുകള്‍ കൂട്ടികലര്‍ത്തില്ല 4500 ഖാര്‍ഗെയ്ക്ക് ലഭിച്ചാല്‍ വിജയിച്ചതായി കണക്കാകും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ പരാതി പരിഗണിച്ച് തെരഞ്ഞെടുപ്പ് സമിതി. ഉത്തര്‍പ്രദേശിലെ വോട്ടെണ്ണല്‍ അവസാനം നടത്തുമെന്ന്
വടക്കേ ഇന്ത്യ ഭരിക്കാന്‍ തെക്കെ ഇന്ത്യക്കാരന് സാധിക്കുമോ ? കോണ്‍ഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്ബേ
ഇന്നുതന്നെ അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കണം; വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ്
കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി കെ ജയരാമന്‍ നമ്ബൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്ബൂതിരി കണ്ണൂര്‍ ചൊവ്വ
4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ജനയുഗം എഡിറ്ററും സിപിഐ ദേശീയ കൗണ്‍സിലിലേക്ക്
വിജയവാഡ: നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും. കെ രാജന്‍, ജിആര്‍.അനില്‍, പിപ്രസാദ്,
എല്‍ദോസ് കുന്നപ്പിള്ളി ധരിച്ച ടീഷര്‍ട്ട് യുവതിയുടെ വീട്ടില്‍; വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു ; ജാമ്യം സെഷന്‍സ് തള്ളിയാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് ;
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പരാതിക്കാരിയായ യുവതിയെ എം എല്‍ എ മര്‍ദിച്ചെന്ന്