KSSIA പ്രൊഡക്റ്റ് എക്‌സിബിഷനും അവാര്‍ഡ് ദാനവും നാലിന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 2 വരെ തൊടുപുഴ ലയണ്‍സ് ഹാളില്‍
തൊടുപുഴ: കേരള സംസ്ഥാന ചെറുകിട വ്യാവസായ സംഘടന(കെ.എസ്.എസ്.ഐ.എ) ഇടുക്കി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും പ്രൊഡക്റ്റ് എക്സിബിഷനും ബിസിനസ്സ് എക്സലെൻസ്
ഉമ്മന്‍ചാണ്ടി അനുസ്മരണം ; മൈക്ക് വിവാദം – അന്വേഷണം മതി FIR വേണ്ട
തിരുവനന്തപുരം: അനുസ്മരണത്തില്‍ഉമ്മൻ ചാണ്ടി മൈക്ക് തകരാറിലായ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. തുടര്‍ നടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും അദ്ദേഹം
കൊല്ലം സ്വദേശി തഹസില്‍ദാര്‍ അബ്‌ദുള്‍ സലാം(46 ചെറുതോണിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ അബ്‌ദുള്‍ സലാം(46) വാടക വീട്ടില്‍ മരിച്ചനിലയില്‍
ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവില്‍ അബ്‌ദുള്‍ സലാം(46)ആണ്
മലങ്കര സൊസൈറ്റി 35,000 അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി.
മലങ്കര സൊസൈറ്റി ലാഭവിഹിതം നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന
മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി വിൻസി അലോഷ്യസിനാണ് മികച്ച നടി
തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. ‘നൻപകല്‍ നേരത്ത് മയക്കം’
മറു പണി മതിയാക്കാതെ അമിത് ഷായും കൂട്ടരും; അജിത് പവാറിനൊപ്പം ദേവഗൗഡ കൂടി NDA ലേക്ക്
പ്രതിപക്ഷ ക്യാമ്ബില്‍ ആശങ്കയുണ്ടാക്കി പ്രധാന കക്ഷികളിലൊന്നായ ജെ ഡി എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ തീരുമാനിച്ചു. മാത്രമല്ല നാളെ ആരംഭിക്കാനിരിക്കുന്ന
രണ്ട് ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള സ്വര്‍ണവുമായി യാത്ര ചെയ്യാറുണ്ടോ? ഇനിമുതല്‍ ഈ വേ ബില്‍ ബില്ല് നിര്‍ബന്ധം, ഇല്ലെങ്കില്‍ കേസും പിഴയും
തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിര്‍ബദ്ധമാക്കും. ഇന്ന്
കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകള്‍, ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു; എം വി ഗോവിന്ദന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോണ്‍ഗ്രസിന് വ്യക്തമായി ഒരു
‘ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളില്‍ പോകാറില്ല ; ചെറുതിന് വില 6.5 കോടി’; എം വി ഗോവിന്ദന്‍
കണ്ണൂര്‍: സ്വദേശികളായ വിശ്വാസികള്‍ പോകാതായതോടെ ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആറരക്കോടി
പത്രം ഉടമയ്‌ക്കെതിരെയുള്ള കേസിന് തൊഴിലാളികളെ കേസില്‍ കുടുക്കുമെന്ന ഭീഷണി അപലപനീയം ; KUWJ പ്രസിഡന്റ് വിനീതയും സെക്രട്ടറി കിരണ്‍ ബാബുവും
മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നു- കെ യു ഡബ്ള്യു ജെ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന
“പത്രം ഉടമ കേസിലുള്‍പ്പെട്ടു എന്നതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് നിര്‍ത്തണം “- കോം ഇന്ത്യ ; ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത്
പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിന്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കോം ഇൻഡ്യ കണ്ണൂര്‍: ഓൺലൈൻ പോർടലായ
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ; 5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍.
തൃശൂര്‍: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയില്‍. തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ്
പ്രൈവറ്റ് കാറില്‍ KSEB ബോര്‍ഡ് ; 3250 രൂപ പിഴയിട്ട് എം വി ഡി ; തോട്ടി വച്ച് ഓടിയതിന് പിഴ ; പകരം ഓഫീസിലെ ഫ്യൂസ് ഊരി ; വീണ്ടും പോര്
കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന കാറിന് എം വി ഡി 3250 രൂപ പിഴയിട്ടു. ബില്‍ അടയ്ക്കാത്തതിനി ആര്‍ടിഒ
വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ സസ്പെൻഷൻ.
തൃശൂര്‍: വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെൻഷൻ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍
‘ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന്‍ എന്തിനാണ് തിരുവനന്തപുരം മാറ്റണമെന്ന് സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത് ? – മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ്