×
മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജിപി സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബാണ്

എം എസ് ധോണിയും; മോദിയ്ക്കൊപ്പം വേദിപങ്കിടില്ല; കാരണം ഇതാണ്

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി.

കൊച്ചി:  കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്ന്

ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 24 ജില്ലകളിലെ 230 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക്

ലക്നൗ: മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; സഭ പുറത്താക്കിയ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

അടിമാലി: ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത കേസില്‍ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മുന്‍ വൈദികന്‍ പറമ്ബില്‍ നോബി

ഫോണ്‍കെണി വിവാദം : ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന

ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനൊപ്പം സെല്‍ഫിയുമായി നിത്യാ മേനോന്‍;

നിത്യയ്ക്കെന്താ ലേബര്‍ റൂമില്‍ കാര്യമെന്നാണ് താരത്തിന്റെ പുത്തന്‍ സെല്‍ഫി കണ്ട ആരാധകര്‍ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള

ഹണി ട്രാപ്പ് ; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാവിലെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ്​ സാക്ഷികളെ സ്വാധീനിച്ചെന്ന്​ പൊലീസ്​.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ്​ സാക്ഷികളെ സ്വാധീനിച്ചെന്ന്​ പൊലീസ്​. കേസിലെ ചില സു​പ്രധാന സാക്ഷികള്‍

ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുല്‍ രാവൈല്‍ ജൂറി അധ്യക്ഷന്‍

മുംബൈ: ഗോവയില്‍ 48ാമത്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​​െന്‍റ ഇന്ത്യന്‍ പനോരമ വിഭാഗത്തി​​െന്‍റ മേധാവിയായി സുജോയ്​ ഘോഷിനു പകരം സംവിധായകന്‍ രാഹുല്‍ രാവൈലിനെ

ഹാദിയയെ കാണാനെത്തിയ വനിതകമീഷന്‍ അധ്യക്ഷയെ പിതാവ് തടഞ്ഞു

തിരുവനന്തപുരം: ഹാദിയയെ കാണാന്‍ സംസ്ഥാന വനിതകമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വൈക്കത്ത് വീട്ടില്‍ നേരിട്ടെത്തിയെങ്കിലും പിതാവ് അനുവദിച്ചി​െല്ലന്ന്​ കമീഷന്‍. മകളെ

ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ’ഹരിവരാസനം’തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്.

എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്ബ് ചിട്ടപ്പെടുത്തിയ പാട്ടില്‍

തിയേറ്ററുകളിലെ ദേശീയഗാനാലാപനം; സുപ്രീം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹര്‍ പരീക്കര്‍

പനാജി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന് ഗോവ

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ

രാഹുലി​െന്‍റ അധ്യക്ഷ സ്​ഥാനം: നിര്‍ണായക കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ഇന്ന്​

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ ഒൗ​പ​ചാ​രി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​​​​​െന്‍റ സ​മ​യം തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​സ​മി​തി ഇന്ന്​ ചേ​രും. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ

Page 271 of 273 1 263 264 265 266 267 268 269 270 271 272 273
×
Top