കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുത് – മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: വമ്ബന്മാരായ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ അതുല്യ സമ്ബത്തായ കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മര്‍ദ്ദനമേറ്റയാള്‍ മരിച്ചു.; കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍
കയ്പമംഗലം:കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശനാണ് മരിച്ചത്.
‘ഏക സിവില്‍കോഡ് നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ക്ക് നാല് കുട്ടികള്‍ വേണം’
ഉഡുപ്പി: ജനസംഖ്യാ അസന്തുലിതാവസ്ഥ തടയുന്നതിന് ഏക സിവില്‍കോഡ് നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ക്ക് നാലു മക്കളെങ്കിലും ഉണ്ടാവണമെന്ന് മുതിര്‍ന്ന ഹിന്ദു സന്യാസി. ഹരിദ്വാര്‍ ഭാരത്
വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രിയോട് സഹതാപം തോന്നുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്
നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി ; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കു
ന്യൂദല്‍ഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി
പ്രിസിഷന്‍ ഫാമിങ് ഒന്ന് പരീക്ഷിച്ചു നോക്കു ,സബ്സിഡിക്കായി അടുത്തുള്ള കൃഷിഭവനുമായി ബദ്ധപ്പെടു
കൃഷിച്ചെലവിന്റെ 60 ശതമാനം കൂലിയായി നല്‍കേണ്ടിവരുന്നതാണ് പച്ചക്കറികൃഷിയിലെ പ്രധാനപ്രശ്നം. അധ്വാനം മാത്രമല്ല വെള്ളവും വളവും പരമാവധി കുറച്ചുകൊണ്ട് ഉത്പാദനം ഏറ്റവും
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി.
കൊച്ചി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ്
നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പഴയ ഇലക്‌ട്രോണിക് വോട്ടിംഗ്
മുന്‍പ് ചെയ്ത പാപങ്ങളുടെ ഫലമായാണ് കാന്‍സര്‍ ബാധിക്കുന്നത്; അസം ആരോഗ്യമന്ത്രി
ഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ
വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കണ്ണൂര്‍: സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ
ഹജ്ജ് അപേക്ഷ ഫോറം കലക്ടറേറ്റുകളില്‍ ലഭിക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിനുള്ള അപേക്ഷ ഫോറം കലക്ടറേറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരണം തുടങ്ങി ഒരാഴ്ചക്ക്
സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട
മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷം?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജിപി സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബാണ്
എം എസ് ധോണിയും; മോദിയ്ക്കൊപ്പം വേദിപങ്കിടില്ല; കാരണം ഇതാണ്
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി.
കൊച്ചി: കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്ന്