മുത്വലാഖ് ജാമ്യമില്ലാ കുറ്റമാക്കി കരട് നിയമം; കരട് സംബന്ധിച്ച് മറുപടി കേന്ദ്രം ആരാഞ്ഞു.
ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി. നിയമംലഘിച്ച് മുത്വലാഖ്
വോട്ടിങ് യന്ത്രങ്ങളില്ലെങ്കില്‍ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല: മായാവതി
ലക്നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്ത്.
വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ
മുഖം മിനുക്കി രാജധാനി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ‘സ്വര്‍ണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്സ്പ്രസ്സ് നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിെന്റ ഭാഗമായാണ്
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി
ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്ബൂര്‍
വിശ്വാസത്തെ രാഷ്ട്രീയ മൈലേജിന് ഉപയോഗപ്പെടുത്തേണ്ട ഗതികേടില്ലെന്ന് രാഹുല്‍
അംറേലി: വിശ്വാസവും ഭക്തിയും രാഷ്ട്രീയ മൈലേജിനായി ഉപയോഗപ്പെടുത്തുന്ന ശീലം തനിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ കുടുംബംഗങ്ങള്‍ മുഴുവനും ശിവഭക്തരാണെന്നും
“തന്റെ രേഖാ, ബിജു, ജോ മക്കള്‍ക്ക് വട്ടവടയില്‍ ഭൂമിയുണ്ട്” ; കെ.വി.തോമസ് എംപി
ഇടുക്കി വട്ടവടയില്‍ കോണ്‍ഗ്രസ് നേതാക്കളും ഭൂമി വാങ്ങിക്കൂട്ടിയയതിന്റെ രേഖകള്‍ പുറത്ത്. എറണാകുളം എംപി കെ.വി തോമസിന്റെ മക്കള്‍ വട്ടവടയില്‍ ഏക്കര്‍കണക്കിന്
പടയൊരുക്കം സമാപനസമ്മേളനം മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; രാഹുല്‍ ഗാന്ധിയുടെ സൗകര്യമനുസരിച്ച് തീരുമാനിക്കും
പടയൊരുക്കം സമാപനസമ്മേളനം മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്ന പടയൊരുക്കം സമാപന സമ്മേളനം
സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും അബി ഇക്ക വഴി- കോട്ടയം നസീര്‍
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീര്‍. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബിയെന്ന് കോട്ടയം നസീര്‍ പറഞ്ഞു.
വാട്സാപ്പ് ഉപഭോക്താവിന് ഈ 50 ഗ്രൂപ്പുകളേയും ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാ
വ്യക്തിഗത മെസേജിങിനായി ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്സ്‌ആപ്പ്. പേഴ്സണല്‍ മെസേജുകള്‍ക്കൊപ്പം 256 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും
1979 ആഗസ്ത് 11 -ന് – ഞാനന്ന് തിരുവനന്തപുരത്തായിരുന്നു: മോദി
മോര്‍വി: തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അവരുടെ നേതാക്കളുടെയും വിമര്‍ശനങ്ങളെ കശക്കിയെറിയുന്ന പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ നുണ പ്രചാരണങ്ങള്‍ക്ക്
അക്ഷര ബോസിന്റെ നിര്‍ബന്ധിത മതം മാറ്റം; കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമന്ന് എന്‍ഐഎ
അക്ഷര ബോസ് എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന കേസില്‍ കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.
എ കെ ആന്റണിക്ക് വെള്ളിയാഴ്ച രാവിലെ അടിയന്തിര ശസ്ത്രക്രിയ
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ
സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം
മക്ക: സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും
ഹാദിയ പുറത്ത് പറഞ്ഞതിനല്ല സുപ്രീം കോടതിയില്‍ പറയുന്നതിനാണ് വില; പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത് കൂടി കേള്‍ക്കണം; കുമ്മനം
ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.