ജിഎസ്ടി: പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കെതിരെ (ജിഎസ്ടി) മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ജിഎസ്ടി നടപ്പാക്കുമ്പോൾ പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെന്ന്
ഷംന കാസിമിന് പിന്നാലെ ലെനയും മുടി മുറിക്കുന്നു
നടി ഷംനാ കാസിം ആണ് ആദ്യമായി മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച മുഖവുമായി ആദ്യമായി രംഗത്തെത്തിയത്. അന്ന് മുടിമുറിക്കാന്‍ കാട്ടിയ
ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ഉടൻ – ജോര്‍ജ്ജ് കുര്യന്
എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്. ഇതിനായി
ബിജെപിക്ക് ഗുജറാത്തില്‍ 10 സീറ്റ് നഷ്ടമാകും; ഹിമാചലില്‍ 41 സീറ്റ് നേടി ഭരണമുറപ്പാക്കും
ന്യൂഡെല്‍ഹി : ഗുജറാത്തില്‍ ബിജെപിക്ക് 10 സീറ്റ് നഷ്ടപ്പെടുമെന്ന് സര്‍വ്വേ ഫലങ്ങള്‍. നേരത്തെ 115 സീറ്റുണ്ടായിരുന്നത് 95-105 സീറ്റ് എന്ന
പട്ടാഭിഷേകത്തിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ ശബരിമല ദര്‍ശനം നടത്തിയേക്കും
ന്യൂഡെല്‍ഹി : രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതയേറ്റതിന് ശേഷം കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും
സണ്ണിയോടൊപ്പം ന്യൂ ഇയര്‍; 3000 – മുതല്‍ 8000 വരെ ടിക്കറ്റ് നിരക്ക് കേരളത്തില്‍ നടത്താമെന്ന് സംഘാടകര്‍
ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കര്‍ണ്ണാടക രക്ഷണ വേദികെ യുവ സേന
മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തി; രൂപമാറ്റത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
കൊച്ചി: ഒടിയനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക്
ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമില്ലായിരുന്നു, ചികിത്സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി .ജയലളിതയുടെ മരണത്തില്‍ വീണ്ടും വെളിപ്പെടുത്തല്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച
ബാബു മൂപ്പന്റെ ഭാര്യ വീട്ടുകാരെ മോഷ്ടാക്കള്‍ കെട്ടിയിട്ടു; 50 പവനും 3 മൊബൈല്‍ ഫോണും, കവര്‍ന്നു
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 50 പവനും
പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.ഇ.ഒ യുടെ മുന്‍
ശബരിമലയാത്രയില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്മാറി
കോഴിക്കോട്: വര്‍ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കെപി രാമനുണ്ണിയും, റഫീക്ക് അഹമ്മദും, രാഹുല്‍ ഈശ്വറും സംയുക്തമായി നടത്തുന്ന ശബരിമല
‘എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്’; വിരമിക്കല്‍ സൂചന നല്കി സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: വിരമിക്കല്‍ സൂചന നല്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു.
15 വര്‍ഷം…; ആരാധകര്‍ക്ക് നന്ദി അറിയിച്ച് തെന്നിന്ത്യന്‍ സുന്ദരി തൃഷ
പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമ വ്യവസായത്തില്‍ കാലങ്ങളായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സിനിമയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തുകയും,15 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയുമാണ് തെന്നിന്ത്യന്‍
ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് ….. പാര്‍വതിയ്ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക
മമ്മൂട്ടി നായകനായ കസബയെ നടി പാര്‍വതി ശക്തമായി വിമര്‍ശിച്ചതിന് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍
വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ നഗ്നയായി സെക്സ് സീന്‍ ചെയ്യിപ്പിച്ചു; നായികയായ സല്‍മ
ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങളുടെ പ്രളയമാണ് ഒന്നിനു പിറകേ മറ്റൊന്നായി എത്തുന്നത്. ഇപ്പോഴിതാ പീഡന ആരോപണഴുമായി