×
വ്യക്തിപരമായ അടുപ്പമാണ് സിപിഐയില്‍ ചേരുന്നതിന് പ്രേരണ; ഭാഗ്യലക്ഷ്മി

സാമൂഹ്യ-രാഷ്ട്രീയ-സിനിമ പ്രശ്നങ്ങളില്‍ എന്നും തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് ഡബ്ബിംഗ് കലാകാരിയും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. സിനിമ രംഗത്തുള്ളവര്‍ ഒരു പരിധിവരെ

ലൈംഗിക രംഗങ്ങളുള്ള പരസ്യത്തിന് മാത്രമാണ് വിലക്ക്; സണ്ണി ലിയോണ്‍ അഭിനയിച്ച മാന്‍ഫോഴ്സ് …..

ദില്ലി: രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണിവരെ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുരുതെന്ന ഉത്തരവില്‍ വിശദീകരണവുമായി

ഉനൈസിനോട് പരസ്യമായി മാപ്പ് ചോദിച്ച്‌ നടി പാര്‍വതി

സിനിമകളും അതിലെ കഥാപാത്രങ്ങളും മനുഷ്യനെ സ്വാധീനിക്കുമോ എന്നത് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച്‌ നടി പാര്‍വതി രംഗത്തെത്തിയതോടെയാണ്

കോടതി നീതിയുടെ ക്ഷേത്രം, അവിടെ ജീന്‍സ് ധരിക്കരുത്, ; നിലപാട് ആവര്‍ത്തിച്ച്‌ മഞ്ജുള ചെല്ലൂര്‍

മുംബെെ: കോടതികളില്‍ ജീന്‍സ് ധരിക്കരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നുമുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച്‌ വിരമിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള

സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം; വീടുകളില്‍ പതാക ഉയര്‍ത്തും.. ആശുപത്രി ശുചീകരിക്കും

കാസര്‍ഗോഡ് : സിപിഐ എം ജില്ലാസമ്മേളനത്തിന് കാസര്‍കോട് നഗരമൊരുങ്ങി. ജനുവരി എട്ടുമുതല്‍ പത്തുവരെയാണ് സമ്മേളനം. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ വി

വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം;

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കാണ് പുതുതായി നിരോധനം ഏര്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന

ചെങ്ങന്നൂരില്‍ വന്‍ പെണ്‍ വാണിഭസംഘത്തെ അറസ്റ്റു ചെയ്തു; പ്രതിഭലം 5000 രൂപ മുതല്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ വന്‍ പെണ്‍ വാണിഭസംഘത്തെ അറസ്റ്റു ചെയ്തു . അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും

2.80 കോടി കുടിശികയുള്ള വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു;

വില്‍പ്പന നികുതി കുടിശിക അടയ്ക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ പത്തനംതിട്ട മേലേവെട്ടിപ്രം കാവുകണ്ടത്തില്‍ ട്രേഡേഴ്സിലെ പി.ബി. രാജീവിനെയാണ് ജില്ലാ മജിസ്ട്രേട്ടും

ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം? മമ്മൂട്ടിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു

കോഴിക്കോട്: മമ്മൂട്ടിയെ പോലെ വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാലോകത്ത് താന്‍ കണ്ടിട്ടില്ലെന്നു ജോയ് മാത്യു. കസബ

ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ : രാധിക ആപ്‌തെ

ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്‌തെ. അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി

പൊലീസുകാര്‍ ജാഗ്രതൈ …എസ്.ഐക്കെതിരെ ജസ്റ്റിസ് ബി.കമാല്‍പാഷയുടെ ഉത്തരവ്.

കൊച്ചി: ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും കയറി വിലസുന്ന പൊലീസുകാര്‍ ജാഗ്രതൈ. അറിയാതെ എങ്കിലും കയ്യബദ്ധം പറ്റിയാല്‍ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ടി വരും.

പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ട്; ആ വിലാസത്തിലാണ് രജിസ്ട്രേഷന്‍ നടത്തിയത്: സുരേഷ് ഗോപി

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച്‌ വാഹന രസിജ്സ്ട്രേഷന്‍ നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷിഭൂമി

എല്ലാം വക്കീല്‍ ബുദ്ധിയില്‍ … ഏഴോളം പ്രമുഖരുടെ രഹസ്യമൊഴി ചോരുന്നതില്‍ ദുരൂഹത

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള മൊഴികള്‍ ചോര്‍ന്നതില്‍ ദുരൂഹത. സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ്

കു​വൈ​ത്തി​ല്‍ ത​ട​വി​ലാ​ക്കി പ​ണ​വും ആ​ധാ​ര​വും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ ത​ട​വി​ലാ​ക്കി നാ​ട്ടി​ലു​ള്ള വീ​ട്ട​മ്മ​യി​ല്‍​നി​ന്ന്​ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ആ​ധാ​ര​വും ക​വ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും. കോ​ഴി​ക്കോ​ട്​

സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ െ്രെകം ബ്രാഞ്ച് ഇന്നു ചോദ്യം

Page 261 of 274 1 253 254 255 256 257 258 259 260 261 262 263 264 265 266 267 268 269 274
×
Top