കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം LDF സര്‍ക്കാര്‍; ഡല്‍ഹി സമരത്തിന് യുഡിഎഫ് പങ്കെടുത്തേക്കില്ല ; യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കു
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ്
രാഹുലിനെതിരെ രണ്ട് കേസ് കൂടി ; ജയില്‍ വാസം കുറച്ചു ദിവസം നീണ്ടേക്കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം
കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന സ്ത്രി ഷോക്കേറ്റു മരിച്ചു, ഭര്‍ത്താവിനു പൊള്ളലേറ്റു
പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്ബ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര
കേന്ദ്രത്തിനെതിരെ ഒന്നിച്ച് ഡല്‍ഹിയില്‍ സമരം വേണം – പിണരായി വിജയന്‍ ആലോചിച്ച് പറയാമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം : കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന്
ഒരു സെന്റ് സ്ഥലത്തിന് 50 ലക്ഷം രൂപ ; അയോധ്യയില്‍ ഹോട്ടല്‍ പണിയാല്‍ ഭൂമി വാങ്ങി അമിതാഭ് ബച്ചന്‍
ലക്‌നൗ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ പുണ്യനഗരമായ അയോദ്ധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ.
തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി; സ്വര്‍ണകിരീടം ചാര്‍ത്തി; വീഡിയോ
തൃശൂര്‍: ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ്
ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു ” എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. = വി.ഡി. സതീശൻ
തിരുവനന്തപുരം : അയോദ്ധ്യയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രാമൻ ബി.ജെ.പിക്കൊപ്പമല്ല. ‘ഹേ
എംടിയുടെ പ്രസംഗം മുഖ്യമന്ത്രിയേയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി പാര്‍ട്ടി മുഖപത്രം
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലെ എം ടി വാസുദേവൻ നായരുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ലെന്ന്
KSRTC ശമ്പളത്തിന് 84, പെന്‍ഷന്‍ = 75 പലിശ = 31 ഡീസല്‍ = 100 കോടി, ഗണേശിന് മുമ്പില്‍ കണക്കുകള്‍ പറഞ്ഞ് ബിജു പ്രഭാകര്‍
എല്ലാ മാസവും 1 -ാം തീയതി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കാനാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് മന്ത്രി ഗണേഷ് കുമാര്‍
പമ്ബയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു
പത്തനംതിട്ട: പമ്ബയില്‍ കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ്
ബിഷപ്പ് റാഫേല്‍ തട്ടില്‍ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്; തിരഞ്ഞെടുപ്പ് നടത്തിയത് രഹസ്യബാലറ്റിലൂടെ
കൊച്ചി: ഷംഷാബാദ് രൂപത ബിഷപ്പായ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍
‘മന്ത്രി പറഞ്ഞത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ്; കാഴ്ചയില്‍ മാത്രമാണത്, വയസ് പത്ത് 90 ആയേ’
കൊല്ലം: കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവെന്നും വയസ് പത്ത് തൊണ്ണൂറായെന്നും മമ്മൂട്ടി. കൊല്ലത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തിലാണ് കാണികളെ ചിരിപ്പിക്കുകയും
ഇടുക്കിയിലെ വ്യാപാരികളുടെ തൊടുപുഴയിലെ പ്രോഗ്രാമില്‍ പങ്കെടുത്തിരിക്കും – ഗവര്‍ണ്ണര്‍
തിരുവനന്തപുരം: ബില്ലുകള്‍ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് ഭേദഗതി ബില്‍ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങള്‍
പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര ടിക്കറ്റുകള്‍ , ബസ് ഫുള്ളായാല്‍ പിന്നീട് നിലയ്ക്കല്‍ സ്റ്റാന്റില്‍ കയറില്ല – ഗതാഗത മന്ത്രി മകരവിളക്കിന് 800 സര്‍വ്വീസ് നടത്തും
ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ്
” ഫോട്ടോ തെളിവ് അടക്കം ഉണ്ട് ” ടി എന്‍ പ്രതാപന്‍ എംപിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് = കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ടി എന്‍ പ്രതാപന്‍ എംപിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ബിജെപി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍.