×
തിയേറ്റര്‍ പീഡനം: ഇരയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയെ

ലോകസഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിയേയും ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ മോദിയുടെ ശ്രമം; ചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി: എല്‍. കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും ലോകസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം.

എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: സാങ്കേതികവശം പറഞ്ഞ് മുഖ്യമന്ത്രി, പോരെന്ന് പ്രതിപക്ഷനേതാവ്; വാക്‌പോര്, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെച്ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്‌പോര്. പ്രതിപക്ഷം

സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള നന്നാക്കാന്‍ പറ്റില്ല- മുരളിക്കെതിരെ വാഴയ്‌ക്കന്‍

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെയും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചെളിവാരിയെറിയല്‍ തുടരുന്നു. രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ്

അമിത്‌ ഷാ ബുധനാഴ്‌ച ഉദ്ധവ്‌ താക്കറെയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തും

ദില്ലി: സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. മുംബൈയില്‍

ഒരു അധ്യാപകനെ മാനേജ്‌മെന്റ്‌ നിയമിക്കുക; രണ്ടാമത്തെ ഒഴിവ്‌ ജോലി നഷ്ടപ്പെട്ട പിഎസ്‌ സി ടെസ്റ്റ്‌ എഴുതിയാള്‍ക്ക്‌ – ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചേക്കും

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ രണ്ടായിരത്തോളം അധ്യാപകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയില്‍. നിയമനാംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്നാണു അധ്യാപകര്‍ക്കു ശമ്പളമില്ലാതായത്. അധ്യാപക

കെവിന്‍ വധം: പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ല; നിയമോപദേശം ലഭിച്ചു – ഇന്ന് നോട്ടീസ് നല്‍കും.

തിരുവനന്തപുരം: കെവിന്‍ വധത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ലെമന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി നാല് പൊലീസുകാര്‍ക്ക് ഇന്ന്

മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷന്‍ പിളര്‍ന്നു; അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍

കഴിഞ്ഞ 20 വര്‍ഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാവുന്നു. മോദിയാകുന്നത്‌ പട്ടേലായ അഭിനയിച്ച പരേഷ്‌ തന്നെ

മുംബൈ: കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പരേഷ് റാവല്‍. രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജുവില്‍ സുനില്‍

മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി

ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊ​ച്ചി: ഇ​രു​പ​ത്തിയ​ഞ്ചു​കാ​ര​ന്റെ ലിം​ഗ പ​ദ​വി നി​ർ​ണ​യം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്റെ മ​ക​നെ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി

’85 വയസ്സുള്ള മന്‍മോഹന്‍ സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77 കാരനായ പിജെ കുര്യനു പാടില്ല’; കോണ്‍ഗ്രസിന്റെ എന്തു ന്യായാണ് ഇതെന്ന് ജയശങ്കര്‍

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെ പരിഹസിച്ച്‌ അഡ്വക്കേറ്റ് ജയശങ്കര്‍. വയലാര്‍ രവിയേക്കാളും എകെ ആന്റണിയേക്കാളും ചെറുപ്പമാണ് പിജെ കുര്യന്‍.

യുഡിഎഫ്‌ ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ ശിവരാമന്‍

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പേരില്‍ യുഡിഎഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍

കുര്യന്‌ പകരം വിഷ്‌ണുനാഥ്‌ രാജ്യസഭയിലേക്ക്‌ .. സാധ്യതയേറുന്നു

പിജെ. കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ‘വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ അനില്‍ അക്കരെ കുര്യനാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

അതിലൊന്നും ഞാനില്ല, ഡബ്ല്യൂസിസിയില്‍ അംഗമല്ലാത്തതിന് കാരണം വെളിപ്പെടുത്തി നമിത പ്രമോദ്‌

കൊച്ചി: മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് മുഖംതിരിച്ച്‌ നില്‍ക്കുന്നതിനുള്ള

Page 216 of 273 1 208 209 210 211 212 213 214 215 216 217 218 219 220 221 222 223 224 273
×
Top