×
മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലീം ലീഗ്; ‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു’

വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട്

യുവതി മരിച്ചു; കുത്തിവെപ്പിലെ തകരാറിനെ തുടര്‍ന്നെന്ന് ആരോപണം

കല്ലമ്ബലം (തിരുവനന്തപുരം) : ചാത്തമ്ബാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന്

കൊച്ചിയില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്ബാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ഉദ്യോഗസ്ഥരുടേത്‌ കനത്ത ശമ്പളമെന്ന്‌ സോഷ്യല്‍മീഡിയ 

  വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ധിപ്പിക്കാതെ

ഭിന്നശേഷിക്കാര്‍ക്കായി ഏഴുകോടിയുടെ സ്വത്ത് നല്‍കി ദമ്ബതികള്‍; മാതൃകയായത് സിഎച്ച്‌ കണാരന്റെ മകളും ഭര്‍ത്താവും

തിരുവനന്തപുരം > ഏഴുകോടി വില വരുന്ന സ്വത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കാന്‍ ഒരുങ്ങി മാതൃകയാവുകയാണ്‌ ദമ്ബതികളായ എന്‍ കമലാസനനും ഭാര്യ സി

ക്ഷാമബത്ത 360 കോടി; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണമായി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017

അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തതാണ് എന്റെ ചിലങ്ക – മഞ്ജു വാര്യര്‍

അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തതാണ് എന്റെ ചിലങ്ക , ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരുപാട് ദുഖം അദ്ദേഹം ഉള്ളിലൊതുക്കിയിരുന്നു ; മഞ്ജു

നീ ആണല്ലേ.. എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? സഭയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ശ്യാമയെ അപമാനിച്ച്‌ പിസി ജോര്‍ജ്

https://www.facebook.com/syam.sanju.7/posts/788831967976443 നിയമസഭയ്ക്ക് അകത്ത് വെച്ച്‌ തന്നെ പൂഞ്ഞാര്‍ എംഎല്‍എ അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.  

ബാരിക്കേഡില്ലാത്ത കുളത്തിലേക്ക്‌ വാന്‍ മറിഞ്ഞു; രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചു;

കൊച്ചി:സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. കൊച്ചി മരടിലാണ് സംഭവം. രണ്ടുകുട്ടികളും ആയയും മരിച്ചു.കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. വിദ്യാലക്ഷ്മി,

ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ ചൊവ്വാഴ്‌ച അവധി പകരം ക്ലാസ്‌ 23 ന്‌

പ്രതികൂല കാലാവസ്ഥ തുടരു  സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള  സ്‌കൂളുകള്‍ക്കും  ങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെ് ജില്ലാകലക്ടര്‍ അറിയിച്ചു.  ചൊവ്വാഴ്ച  അവധിക്ക്

രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ – കെ. സുധാകരനെയോ കെ. മുരളീധരനെയോ അടുത്ത കെപിസിസി പ്രസിഡന്റാക്കണം:

കേരളത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി അണികളും. കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെയോ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ.

വാജ്പേയി എയിംസ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.

കോഴി വില കുറയണമെങ്കില്‍ കേരളം കോഴി വളര്‍ത്തണം: തോമസ് ഐസക്

മാ​രാ​രി​ക്കു​ളം: കോ​ഴി വി​ല 87 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ല്‍ ഇരുന്നു പ​റ​യാ​നേ പ​റ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. ത​മി​ഴ്നാ​ട്ടു​കാ​രാണ് കേരളത്തില്‍ വില്‍ക്കുന്ന

5 കോടി എം പി ഫണ്ട്‌ കോട്ടയത്തുകാര്‍ക്ക്‌ നഷ്ടപ്പെടും; ഇടതുപക്ഷം മിണ്ടാത്തത്‌ എന്തുകൊണ്ട്‌ ? – കെ സുരേന്ദ്രന്‍

കൊച്ചി: ഒരു വര്‍ഷം എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിന് കഴിയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എംപി പദവി കൊടുക്കാന്‍ കേരള

യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു ; നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു

യുവ സിനിമാനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ ഇടിച്ച മേഘയുടെ

Page 212 of 273 1 204 205 206 207 208 209 210 211 212 213 214 215 216 217 218 219 220 273
×
Top