×
ഇന്ത്യ കൂടുതല്‍ ഒരുമിക്കാന്‍ നമുക്ക് വേണ്ടത് ഹിന്ദി മാത്രമാണ്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഇംഗ്ലീഷ് വിരുദ്ധ പ്രസംഗം

ഡല്‍ഹി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ

ബിഷപ്പിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്ന- അഭിഭാഷകന്‍ മന്‍ദീപ് സിംഗ്.

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും ബിഷപ്പിനായി സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ്.

പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്‌എഫ്, സംഘര്‍ഷം

കൊച്ചി : എഐഎസ്‌എഫ് കളമശ്ശേരിയില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളമശ്ശേരി എച്ച്‌ എംടി കവലയിലായിരുന്നു എഐഎസ്‌എഫ്

‘പള്‍സര്‍ സുനിയാണ് ഫ്രാങ്കോ, ഇനി ക്വട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയേ പിടിക്കാം- മാല പാര്‍വ്വതി

നടി മാല പാര്‍വതിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ്

32ലക്ഷം ലൈക്‌സ് ഉള്ള വത്തിക്കാന്‍ ന്യൂസിലെ പോസ്റ്റിന് കീഴേ ഡൗണ്‍ ഫ്രാങ്കോ പോസ്റ്റുകള്‍ മാത്രം

വത്തിക്കാന്‍ ന്യൂസിന്റെ പേജിലേ അവസാന അപ്‌ഡേറ്റിന്റെ അടിയില്‍ ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗണ്‍ ഫ്രാങ്കോ….ഡൗണ്‍ ഫ്രാങ്കോ എന്ന് കൂട്ടമായി

വിസമ്മത പ്രസ്താവന 22നകം നല്‍കണം; ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാന്‍ ഉത്തരവായി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം പിടിക്കുമെന്ന് വ്യക്തമാക്കുന്ന ധനവകുപ്പിന്റെ

കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും ആര്‍ക്കുമില്ല ; സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ്

ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടി- കോടിയേരി ബാലകൃഷ്ണന്‍, ജില്ലതിരിച്ചുള്ള കണക്ക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം സമാഹരിച്ച സംഭാവന ഇരുപത്തിയാറ്‌ കോടി ക‍ഴിഞ്ഞു. അതത് ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തില്‍

നാലുവര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 400 കോടി രൂപയുടെ പദ്ധതികള്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് അല്‍ഫോണ്‍സ്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികള്‍ സമയത്ത് തീര്‍ക്കാതെ ആരോപണം ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സൗഹാര്‍ദപരമായി ചര്‍ച്ച നടത്തി മടങ്ങിയ

ചേലാകര്‍മത്തിനിടെ കുഞ്ഞിന്റെ മുക്കാല്‍ഭാഗം ലിംഗം മുറിഞ്ഞുപോയി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തിരൂര്‍: ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു. ചേലാകര്‍മം നടത്തിയ ഡോക്ടര്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ

വണ്ണപ്പുറം കൊല; സംശയമുള്ളവര്‍ 15 – രണ്ട്‌ പേര്‍ കസ്റ്റഡിയില്‍ 

ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ രണ്ട്‌ പേര്‍ കസ്റ്റഡിയിലായി. കൊല്ലപ്പെട്ട കൃഷ്‌ണനുമായി അടുത്തുപരിചയമുള്ളവരാണ്‌ പിടിയിലായത്‌. കേസില്‍ 15

ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്നു ഉമ്ബായി : മുഖ്യമന്ത്രിവിജയന്‍

തിരുവനന്തപുരം : ഗസല്‍ ഗായകന്‍ ഉമ്ബായിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്ബായി

കിഴക്കമ്പലത്ത്‌ നിമിഷയെ കൊലപ്പെടുത്തിയതും അതിഥി തൊഴിലാളി ബംഗാള്‍ സ്വദേശി തന്നെ

കൊച്ചി: കിഴക്കമ്പലം ഇടത്തിക്കാട്  പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്. 

യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി സിനിമയിലേക്ക്;

കൊച്ചി:യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കും. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍

Page 201 of 273 1 193 194 195 196 197 198 199 200 201 202 203 204 205 206 207 208 209 273
×
Top