×
ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്- എതിര്‍ത്ത് ജസ്റ്റിസ്ഇ ന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതി ഭൂരിപക്ഷ വിധിയില്‍ എതിര്‍ത്തത് വനിത ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രം. ചീഫ്

ഒരു ജാതിക്കുള്ളില്‍ കുറെപ്പേര്‍ മാത്രം സമ്ബന്നരാവുന്നതും തൊഴില്‍നേടുന്നതും മറ്റുള്ളവര്‍ അതേനിലയില്‍ തുടരുന്നതും നീതികരിക്കാനാവില്ല;- പരമോന്നത നീതിപീഠം

ബുധനാഴ്ച നാളിതുവരെ അവലംബിച്ചുവന്ന നിലപാടാണ് പരമോന്നത നീതിപീഠം മാറ്റിയത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലും ക്രീമിലെയര്‍ പരിധി വരുന്നതാണ്

തിരുവോണ നാളില്‍ ബാറുകള്‍ക്ക് ചാകര; നേടിയത് 60 കോടിയിലേറെ – മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ക്ക് ചാകര. തിരുവോണത്തിന് മാത്രം സംസ്ഥാനത്തെ ബാറുകള്‍ക്ക് ലഭിച്ചത് 60 കോടിയിലേറെ രൂപ.

അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള

കൊച്ചി : സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച അവസരത്തില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച

ശമ്ബളം മുഴുവനും വേണോ? കൃത്യസമയത്ത് ജോലിക്കെത്തണം; അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്നു

തിരുവനന്തപുരം: കൃത്യസമയത്തിന് ജോലിക്കെത്താത്തവരുടെ ശമ്ബളത്തില്‍ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബള അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.

തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്

ന്യൂഡല്‍ഹി: സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബാബന്‍ ഡിയോയെ

മദ്യ നിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി: മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ള വലിയ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം.

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ്

ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി; ഫ്രാങ്കോയെ ജയിലില്‍ അടച്ചു

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ അടച്ചു. ഫ്രാങ്കോ സമര്‍പ്പിച്ച

യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു: പരീക്ഷണം പാളി, നാലുപേര്‍ പിടിയില്‍- സംഭവം- ഇടുക്കിയില്‍

മറയൂര്‍: യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33),

സഹകരിക്കാത്തവര്‍ എയ്‌ഡഡ്‌ ജീവനക്കാര്‍- തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം ഗഡുക്കളായി നല്‍കുന്നതിന് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമ്മതമറിയിച്ചു. ആകെ 4439

6.34 കോടി കിട്ടിയത്‌ വാടക വീട്ടിലെ വീട്ടമ്മയായ വല്‍സലയ്‌ക്ക്‌

തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനിയായ വല്‍സലയ്‌ക്കാണ്‌ 10 കോടിയുടെ ഓണം ബംബര്‍ അടിച്ചത്‌. കാലപ്പഴക്കം മൂലം വീട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ പുതിയ

ഇതെങ്ങനെ പിടിച്ചു പറിയാകും? ഇതാണോ പോക്കറ്റടി? മനോരമയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ തോമസ്‌ ഐസക്ക്‌

മനോരമ പത്രാധിപര്‍ക്കൊരു തുറന്ന കത്ത്… സുഹൃത്തേ, അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമൊക്കെ ഈ

Page 199 of 273 1 191 192 193 194 195 196 197 198 199 200 201 202 203 204 205 206 207 273
×
Top