പി സി ജോര്‍ജ്ജിന്റേത് ഏകാധിപത്യം ; സജാദ് റബ്ബാനി, മനോജ് – ഐഎന്‍എല്ലില്‍ ചേര്‍ന്നു
കൊച്ചി: പി സി ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍
പ്രതികൂട്ടില്‍ പോലീസുകാരെ കയറ്റി ജഡ്ജിക്കെതിരെ പോലീസുകാരുടെ പരാതി
തിരുവനന്തപുരം : കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കിയതായി പരാതി. തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ വൈകിയെത്തിയ നാലു
ഇത്തവണ ബജറ്റ് കര്‍ഷകരെ കയ്യിലെടുക്കാന്‍ കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സും ഐസകിന്റെ ചിന്തകള്‍ ഇങ്ങനെ
തിരുവനന്തപുരം : കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പാക്കേജ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 1000 കോടിയുടെ രണ്ടാം കുട്ടനാട്
പൊലീസുകാരെ ആക്രമിച്ച സംഭവം : എസ്‌എഫ്‌ഐ നേതാവ് നസീം കീഴടങ്ങി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന എസ്‌എഫ്‌ഐ നേതാവ് കീഴടങ്ങി.
കേരള സർക്കാർ പോലും കൈയൊഴിഞ്ഞ ദ്യുതി എന്ന ഭാരതത്തിന്റെ ഭാവി വാഗ്‌ദത്തനത്തിനു വഴിയൊരുക്കി ബിജെപിയുടെ യുവനേതാവ് റിജോ എബ്രഹാം
തിരുവനന്തപുരം പോത്തൻകൊട് സ്വദേശിനി ദ്യുതി കെ സുധീർ നീന്തൽ ഉള്പടെ ഉള്ള മത്സരങ്ങളിൽ കൈനിറയെ ട്രോഫികളും മറ്റ് അവാർഡുകളും വാങ്ങി
ജോസഫിന് അതൃപ്തി ഉണ്ടായിരുന്നേല്‍ ജാഥയുടെ ഉദ്ഘാടനം നടത്തുമോ ? കെ എം മാണി – കോട്ടയത്ത് ഊതികാച്ചിയ പൊന്നുണ്ട്
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണ്. ഇക്കാര്യം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോ എന്ന
പണിമുടക്കിയാലും ഉദ്യോഗസ്ഥര്‍ക്ക് മാത്രം പണം റെഡി – ശമ്പള ബില്‍ തയ്യാറായി
തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിലായി നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളം നഷ്ടമാകില്ല. പണിമുടക്കിയവര്‍ക്ക്
സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം വി രാഘവന്റെ മകന്‍ ; സിഎംപി വീണ്ടും പിളര്‍ന്നു
കണ്ണൂര്‍ : സിപിഎം വിട്ട് എംവി രാഘവന്‍ രൂപം നല്‍കിയ രാഷ്ട്രീയപാര്‍ട്ടിയായ സിഎംപി വീണ്ടും പിളര്‍ന്നു. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗമാണ്
സര്‍വ്വ മത പ്രാര്‍ത്ഥനാ യജ്ഞം 30 ന് – പി ജെ ജോസഫ്
കേരളത്തിലെയും ഭാരതത്തിലേയും സംഘര്‍ഘ ഭരിതമായ അന്തരീക്ഷത്തില്‍ സമാധാന ദൂതനായ ഗാന്ധിജിയെ അനുസ്മരിച്ച് ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം
ഒരു സീറ്റ് കൂടി ലഭിച്ചേ പറ്റൂ; നിലപാട് കടുപ്പിച്ച് – ജോസഫ് ; ഫ്രാന്‍സീസ് ജോര്‍ജ്ജ് പക്ഷക്കാര്‍ ആഹ്ലാദത്തില്‍
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേരത്തെ യുഡിഎഫിലായിരുന്നകാലത്ത് കോട്ടയം, മുവാറ്റുപുഴ, ചാലക്കുടി മണ്ഡലങ്ങള്‍ ലഭിച്ചിരുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോട്ടയത്തിന് പുറമേ
ഒഴുക്കില്‍പെട്ട മകളെ രക്ഷിച്ചെങ്കിലും പിതാവ് മരണത്തിന് കീഴ്‌പ്പെട്ടു കാസര്‍ഗോഡുകാരന്‍ ഇടുക്കിയില്‍ മുങ്ങി മരിച്ചു
ഇടുക്കി മൂലമറ്റത്ത് ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ കനാലില്‍ ചാടിയ പിതാവ് മുങ്ങി മരിച്ചു. കുട്ടി രക്ഷപ്പെട്ടു. കാസര്‍കോട് രാജപുരം നിരവടിയില്‍
ശബരിമല- രൂക്ഷമായി പ്രതികരിച്ച് നരേന്ദ്ര മോദി – തേക്കിന്‍കാട് പ്രസംഗം മലയാള പരിഭാഷ
തൃശൂര്‍ – ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെ നിലപാടിനെ രൂക്ഷമായി പ്രതികരിച്ച് നരേന്ദ്രമോദി. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയ വിഷയമാണിത്. കമ്മ്യൂണിസ്റ്റ്
മോദിയുടെ തേക്കിന്‍കാട്ട് പ്രസംഗത്തിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. ഇന്ന് 5 മണിക്ക്
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മോദി നടത്തുന്ന പ്രസംഗത്തിലാവും രാഷ്ട്രീയ കേരളത്തില്‍
അംഗീകാരം കിട്ടുമ്ബോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം : സെന്‍കുമാറിനെതിരെ കണ്ണന്താനം
തിരുവനന്തപുരം : പത്മപുരസ്‌കാരത്തില്‍ നമ്ബി നാരായണനെതിരെ രംഗത്തുവന്ന മുന്‍ഡിജിപി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു
യുദ്ധ തന്ത്രങ്ങള്‍ ഇനി – ജെസിയും മിനിയും തമ്മില്‍ ഒരു വോട്ട് ആരെ തുണയ്ക്കും ?
ഫെബ്രുവരി 28 നകം തിരഞ്ഞെടുപ്പ് നടക്കും. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്സണ്‍ എല്‍.ഡി.എഫിലെ മിനി മധു പുറത്തായി. യു ഡി