×
തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും. അ​ടു​ത്ത 24

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍

ഊട്ടി പൈതൃക തീവണ്ടി യാത്ര റദ്ദാക്കി.

മേട്ടുപ്പാളയം: ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പാളത്തില്‍ മരം വീഴുകയും മണ്ണിടിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടി യാത്ര

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം.

തിരുവനന്തപുരം:  ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി,

നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ക്ക് സന്ദേശങ്ങളയക്കാം;വാട്ട്സാപ്പ് ബ്രോഡ്കാസ്റ്റ് ഒരുങ്ങുന്നു

മെസ്സേജിങ്ങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. വ്യക്തിഗത മെസ്സേജുകള്‍ അയയ്ക്കാന്‍ എളുപ്പവും 256 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള

ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.

ലക്നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം

മുഖം മിനുക്കി രാജധാനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ‘സ്വര്‍ണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്​സ്​പ്രസ്സ്​ നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതി​​െന്‍റ ഭാഗമായാണ്​

കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്.

പാലക്കാട്: കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്. ഡിസംബര്‍ 27ന് വൈകീട്ട് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി

ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്ബൂര്‍

വിശ്വാസത്തെ രാഷ്ട്രീയ മൈലേജിന് ഉപയോഗപ്പെടുത്തേണ്ട ഗതികേടില്ലെന്ന് രാഹുല്‍

അംറേലി: വിശ്വാസവും ഭക്തിയും രാഷ്ട്രീയ മൈലേജിനായി ഉപയോഗപ്പെടുത്തുന്ന ശീലം തനിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ കുടുംബംഗങ്ങള്‍ മുഴുവനും ശിവഭക്തരാണെന്നും

ഉത്തര്‍പ്രദേശ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: ആദ്യഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ശേഷം യോഗി ആദിത്യനാഥ് നേരിടുന്ന ആദ്യ അഗ്നിപരീക്ഷയില്‍ പ്രതീക്ഷയോടെ ബി.ജെ.പി. യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍

കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയില്ല നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍

ഇന്ന് ലോക എയ്ഡ്സ് ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എച്ച്‌ഐവി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ്. നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍

Page 382 of 402 1 374 375 376 377 378 379 380 381 382 383 384 385 386 387 388 389 390 402
×
Top