മുത്വലാഖ് ജാമ്യമില്ലാ കുറ്റമാക്കി കരട് നിയമം; കരട് സംബന്ധിച്ച് മറുപടി കേന്ദ്രം ആരാഞ്ഞു.
ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി. നിയമംലഘിച്ച് മുത്വലാഖ്
വോട്ടിങ് യന്ത്രങ്ങളില്ലെങ്കില്‍ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല: മായാവതി
ലക്നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്ത്.
വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ
ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേറ്റവര്‍ക്ക് 20,000
ദുരന്ത സ്ഥലത്ത് എത്തിയ മുകേഷ് എംഎല്‍എയ്ക്ക് അസഭ്യ വര്‍ഷം
കൊല്ലം: കേരള തീരത്താകെ നാളം വിതച്ച് ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്ബോഴൊന്നും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. വ്യാഴാഴ്ച്ച
റെയില്‍വേ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.
ന്യൂഡല്‍ഹി: റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഭീം ആപ്പിലും സേവനം ലഭ്യമാക്കുന്നത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍
കടല്‍ ഉള്‍വലിഞ്ഞു; തീരത്ത് മല്‍സ്യം പെറുക്കാന്‍ ആള്‍കൂട്ടം
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ വന്‍ മല്‍സ്യകൊഴുത്ത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ്
സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
സീറ്റില്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഫ്ളൈറ്റ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിയുമായി ഫേസ്ബുക്ക്
തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,
കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത 24
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.
കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍
ഊട്ടി പൈതൃക തീവണ്ടി യാത്ര റദ്ദാക്കി.
മേട്ടുപ്പാളയം: ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പാളത്തില്‍ മരം വീഴുകയും മണ്ണിടിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടി യാത്ര
കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം.
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി,
നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ക്ക് സന്ദേശങ്ങളയക്കാം;വാട്ട്സാപ്പ് ബ്രോഡ്കാസ്റ്റ് ഒരുങ്ങുന്നു
മെസ്സേജിങ്ങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. വ്യക്തിഗത മെസ്സേജുകള്‍ അയയ്ക്കാന്‍ എളുപ്പവും 256 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള